Tooth paste ഏതുമായിക്കോട്ടേ 1മിനിറ്റ് കൊണ്ടു പല്ല് വെളുപ്പിക്കാം |

Tooth paste ഏതുമായിക്കോട്ടേ 1മിനിറ്റ് കൊണ്ടു പല്ല് വെളുപ്പിക്കാം |
പലരിലും കാണപ്പെടുന്ന പ്രശ്നമാണ് പല്ലിലെ കറകൾ . അതിനാൽ നമ്മുക്ക് മറ്റുള്ളവരോട് സംസാരിയ്ക്കുമ്പോൾ ഈ പ്രശ്നം വലിയ ബുദ്ധിമുട്ടാകാറുണ്ട് . അത്പോലെ തന്നെ പല്ലിനെ മോണയുടെ പഴുപ്പ് മറ്റു പ്രശ്നങ്ങൾ വായ്നാറ്റം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വീട്ടിൽ തന്നെ തയ്യാറാകാൻ കഴിയുന്ന ടിപ്സ് നോക്കിയാലോ . എങ്ങനെയെന്നാൽ , ഒരു ചെറിയ കഷ്ണം ഇഞ്ചി എടുത്ത് നന്നായി ചതച്ചു ജ്യൂസ് ആക്കി എടുക്കുക .

 

 

എന്നിട്ട് അതിലേക്ക് അരമുറി നാരങ്ങാ നീര് ഒഴിക്കുക . കൂടാതെ കാൽ സ്പൂൺ ഉപ്പും ഇട്ടു കൊടുക്കുക . മാത്രമല്ല ഇതിലേക്ക് നിങ്ങൾ ഉപയോഗിക്കുന്ന പേസ്റ്റും ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ് ചെയ്യുക . എന്നിട്ട് അത് നിങ്ങൾക്ക് സാധാരണ ബ്രഷ് ചെയ്യുന്ന പോലെ ചെയ്താൽ നിങ്ങൾക്ക് പല്ലിന്റെ മോണയുടെ പഴുപ്പ് മറ്റു പ്രശ്നങ്ങൾ വായ്നാറ്റം അതുപോലെ പല്ലിലെ കറകൾ എന്നിവയെല്ലാം പോകുവാൻ ഗുണം ചെയ്യുന്നു . വിട്ടുമാറാത്ത കറകൾ ആണെങ്കിൽ ഒരാഴ്ചതോളം ഇങ്ങനെ ബ്രഷ് ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ മാറി പോകുന്നതാണ് . ഇത്തരത്തിൽ നിങ്ങൾക്ക് ഗുണകരമായ ടിപ്പുകൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/41WFrZgN8Zw

Related Posts

അബിഗേലിനെ കണ്ടെത്തി തട്ടിക്കൊണ്ടുപോയവ‍ർ കുട്ടിയെ ഉപേക്ഷിച്ചനിലയിൽ

കേരളക്കാരായാകെ ഞെട്ടിച്ച ഒരു വാർത്ത ആണ് അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടു പോയി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ അവരാൽ ആയിരുന്നു , എന്നാൽ ഇപ്പോൾ അബിഗേൽ സാറാ റെജിയെ കണ്ടെത്തി എന്ന വാർത്തകൾ ആണ് സോഷ്യൽ…

കുട്ടിയെ തട്ടികൊണ്ടുപോയ ആളുടെ രേഖ ചിത്രം പുറത്തുവിട്ടു..

കൊല്ലം: കഴിഞ്ഞ ദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട സംഭവത്തിൽ നിർണായകമായ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പ്രതി എന്ന് സംശയിക്കുന്ന ആളുടെ രേഖ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് പോലീസ്. ഒരു രാത്രി മുഴുവൻ പോലീസും നാട്ടുകാരും ഒരുപോലെ തിരഞ്ഞു എങ്കിലും…

കരൾരോഗം മൂലം നമ്മളെ വിട്ടുപോയ രണ്ട് മഹാപ്രതിഭകൾ

മലയാള സിനിമ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ രണ്ടു മഹാ പ്രതിഭകളാണ് സുബി സുരേഷും, സംവിധായകൻ സിദ്ദിഖും. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് മലയാള സിനിമ പ്രേക്ഷകർക്ക് വേണ്ടി അദ്ദേഹം ഒരുക്കിയത്, മലയാളികൾ എത്ര കണ്ടാലും മതി…

ഈ ഒരു കാര്യം ചെയ്താൽ എക്കാലവും നിങ്ങളുടെ ഷുഗർ നോർമൽ ആയി ഇരിക്കും .

ഈ ഒരു കാര്യം ചെയ്താൽ എക്കാലവും നിങ്ങളുടെ ഷുഗർ നോർമൽ ആയി ഇരിക്കും . ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് ഷുഗർ . ഇതുമൂലം ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ…

ബ്ലഡ്‌ കാന്‍സര്‍ ശരീരം വളരെ മുന്‍കൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ .

ബ്ലഡ്‌ കാന്‍സര്‍ ശരീരം വളരെ മുന്‍കൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ . സ്ത്രീകളിലും പുരുഷന്മാരിലും പ്രായ വ്യത്യാസമില്ലാത്ത കാണപ്പെടുന്ന അസുഖമാണ് രക്താർബുദം . ഈ അസുഖം ശരിയായ സമയത്ത് കണ്ടെത്താൻ കഴിഞ്ഞില്ലകിൽ മരണത്തിൽ എത്തുന്നതാണ് . എന്നാൽ ഈ…

വെരിക്കോസിന്റെ ബുദ്ധിമുട്ട് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം..

വെരിക്കോസിന്റെ ബുദ്ധിമുട്ട് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം.. ഇന്ന് പല ആളുകളിലും കാണ പെടുന്ന ഒരു പ്രശ്നമാണ് വെരികോസ് വെയിൻ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് . ഞരമ്പുകൾ തടിച്ചു വീർത്ത് വളരെയധികം വേദന വരുന്ന അസുഖമാണ് വെരികോസ് വെയിൻ…

Leave a Reply

Your email address will not be published. Required fields are marked *