പല്ലു വെളുപ്പിക്കാൻ, വായ് നാറ്റം അകറ്റാൻ ഇനി ഇങ്ങനെ ചെയ്യൂ .

   
 

പല്ലു വെളുപ്പിക്കാൻ, വായ് നാറ്റം അകറ്റാൻ ഇനി ഇങ്ങനെ ചെയ്യൂ .
നമ്മൾ എല്ലാവരും നമ്മുടെ സൗന്ധര്യത്തെ ശ്രദ്ധിക്കുന്നവർ ആയിരിക്കുമലോ.. എന്നാൽ സൗന്ധര്യത്തിനു ഏറ്റവും മുൻഗണന കൊടുക്കുന്ന ഒന്നാണ് നമ്മുടെ പല്ലുകൾ . നമ്മൾ ചിരിക്കുമ്പോൾ മുഖത്തിന്റെ ഭംഗിയെ ആകർഷിപ്പിക്കുന്നത് നമ്മുടെ പല്ലുകൾ ആണ് . എന്നാൽ പലരിലും കാണപ്പെടുന്ന പ്രശ്നമാണ് പല്ലിലെ കറകൾ . അതിനാൽ നമ്മുക്ക് മറ്റുള്ളവരോട് സംസാരിയ്ക്കുമ്പോൾ ഈ പ്രശ്നം വലിയ ബുദ്ധിമുട്ടാകാറുണ്ട് . എന്നാൽ പല്ലിലെ കറകൾ ഈസിയായി നീക്കം ചെയ്യാം പറ്റുന്ന ടിപ്സ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ .

 

 

 

എങ്ങനെയെന്നാൽ , രണ്ടു സ്പൂൺ ജീരകം എടുത്ത് വറത്തെടുക്കുക . ശേഷം ഒഎസ് പാത്രത്തിലേക്കു മാറ്റി വക്കുക . എന്നിട്ട് പൊടിച്ചെടുക്കുക . അതിലേക്ക് മുക്കാൽ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക . ശേഷം ഒരു സ്പൂൺ നല്ലെണ്ണ ചേർത്ത് മിക്സ് ചെയ്തെടുക്കുക . എന്നിട്ട് കൈകൊണ്ടു പല്ലു തേക്കാവുന്നതാണ് . ഇങ്ങനെ ഒരാഴ്ചയോളം സ്ഥിരമായി പല്ലു തേക്കുക ആണെങ്കിൽ പല്ലിലെ എല്ലാം കറയും നിഷ്പ്രയാസം പോവുന്നതാണ് . മാത്രമല്ല പല്ലുകൾ പളുങ്ക് പോലെ വെളുക്കുന്നതുമാണ് . പല്ലുകൾ വെളുക്കുക മാത്രമല്ല , പല്ലിന്റെ മോണയുടെ പഴുപ്പ് , മറ്റു പ്രശ്നങ്ങൾ , വായ്നാറ്റം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും മാറുവാൻ ഈ ടിപ്പ് ഗുണം ചെയ്യുന്നു .https://youtu.be/qngG1LQ75-c

Leave a Reply

Your email address will not be published. Required fields are marked *