ഈ ഒരു മരം നിങ്ങളെ സാമ്പത്തികമായി ഉയർത്തും ! കടവും തീരും പണവും വരും

നമ്മൾ എല്ലാവരും ഈശ്വര ഭക്തരാണ് . നമ്മുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കാനായി നമ്മൾ ക്ഷേത്ര ദർശനങ്ങൾ നടത്തുകയും അവിടെ പല തരത്തിലുള്ള വഴിപാടുകൾ നടത്തുന്നവരുമാണ് . അതിനാൽ നമ്മുടെ പല പ്രശ്നങ്ങളും മാറിപോകുന്നതിലും നമ്മൾ വിശ്വസിക്കുന്നുണ്ട് . എന്നാൽ എത്ര പ്രശ്നങ്ങൾ മാറി കിട്ടിയിട്ടും നമ്മൾ എത്ര വഴിപാടുകൾ ചെയ്തിട്ടും നമ്മുക്ക് സാമ്പത്തികമായി വളർച്ച ഉണ്ടാകുന്നില്ല . എന്നാൽ ഇതിന് പരിഹാരം നമ്മുടെ പുരാണങ്ങളിൽ തന്നെ പറയുന്നു .

 

 

എന്തെന്നാൽ , ഒരിക്കൽ കുബേരൻ തനിക്ക് സാമ്പത്തികമായി ഒന്നുമില്ലാത്ത കാലത്ത് തനിക്ക് സാമ്പത്തിക ഉയർച്ച ഉണ്ടാകുവാൻ വേണ്ടി പരമശിവന്റെ അടുത്ത് വന്ന് അപേക്ഷിച്ചിരുന്നു. എന്നാൽ പരമശിവൻ കുബേരനോട് പറഞ്ഞത് നീ നിന്റെ വീടുള്ള സ്ഥലത്തു മുഴുവനും നെല്ലിമരം നടുവാനായിരുന്നു . പരമശിവൻ പറഞ്ഞതിനെ തുടർന്ന് കുബേരൻ അങ്ങനെ തന്നെ ചെയ്യുകയ്യായിരുന്നു. കൂടാതെ നെല്ലിമരം നട്ടു വളർത്തിയതോടെ കുബേരൻ ധനികനാകുകയായിരുന്നു . അതെ നിങ്ങൾ നിങ്ങളുടെ വീടുകളിൽ നെല്ലിമരം നട്ടു പിടിപ്പിച്ച് മരത്തെ നല്ല രീതിയിൽ പരിപാലിച്ചു നോക്കൂ. നിങ്ങളുടെ സാമ്പത്തിക വളർച്ചയെ അത് നന്നായി ഗുണം ചെയ്യാൻ കാരണമാകും . പന, പേരകം, കാഞ്ഞിരം തുടങ്ങിയ മരങ്ങൾ വീടിനു മുന്നിൽ നട്ട് പിടിപ്പിക്കാതെ ശ്രദ്ധിക്കണം . കാരണം ഇവ പല ദോഷങ്ങൾക്കും കാരണാണ് . കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം .https://youtu.be/sVUUO3eSM1g

Leave a Comment