ബുദ്ധിപരമായി പണം സമ്പാദിക്കാം പുതിയ മാർഗ്ഗങ്ങളിലൂടെ .

ബുദ്ധിപരമായി പണം സമ്പാദിക്കാം പുതിയ മാർഗ്ഗങ്ങളിലൂടെ .
ഒരു സാധാരണകാരനായ ആളാണോ നിങ്ങൾ ? നിങ്ങൾക്ക് പണം കയ്യിലിരിക്കാതെ വരുന്നുണ്ടോ . എന്നാൽ നിങ്ങൾക്ക് പണം എങ്ങനെ സേവ് ചെയ്യാം എന്നു നോക്കിയാലോ . ആദ്യം തന്നെ നിങ്ങളുടെ മെന്റാലിറ്റി ശരിയാക്കുക എന്തെന്നാൽ അയൽവാസി എന്തെങ്കിലും വാങ്ങി കഴിഞ്ഞാൽ തനിക്കും അങ്ങനെ വേണം എന്നുള്ള മെന്റാലിറ്റി മാറ്റുക . അതുപോലെ പുകവലി , ഡ്രിങ്കിങ് ഒഴിവാക്കുക . അപ്പോൾ തന്നെ അഹ് ഉത്പന്ന വാങ്ങുമ്പോൾ പോകുന്ന പണം സേവ് ചെയ്യാം .

 

 

എന്ത് സാധനം വാങ്ങുമ്പോൾ അത് നമ്മുക്ക് ഉപകാരമുള്ളതാണോ എന്ന് ആലോചിച്ചു വാങ്ങുക . അതുപോലെ കടകളിൽ പോയി പല സാധനങ്ങൾ വാങ്ങാതെ ആവശ്യത്തിന് മാത്രമില്ല സാധങ്ങൾ എന്താണെന്ന് ലിസ്റ്റ് തയ്യാറാക്കി പോകുക . പച്ചക്കറികൾക്ക് വിലകൂടുന്നു സമയത്തു ആ സമയത്ത് വില കുറവുള്ള പച്ചക്കറികൾ ഉപയോഗിക്കുക. അതുപോലെ സേവിങ്സ് അക്കൗണ്ട് ഉണ്ടാക്കി അതിൽ സേവ് ആകാൻ ശ്രമിക്കുക . ഇങ്ങനെ നിങ്ങൾക്ക് പണം സേവ് ആകാനുള്ള കൂടുതൽ വഴികൾ അറിയാനും പണം എങ്ങനെ സാമ്പത്തികം എന്നുള്ള ഒരു വഴിയും അറിയണമെമെങ്കിൽ അടുത്തുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണാൻ സാധിക്കും .https://youtu.be/csE_0KviWRc

Leave a Comment