Connect with us

News

പാപ്പൻ ഞെട്ടിക്കും സുരേഷ് ഗോപിയുടെ വരവും ജോഷിയുടെ സംവിധാനവും

Published

on

ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പാപ്പൻ . ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ഈ അവസരത്തിൽ ചിത്രത്തിന്റെ ഡബ്ബിം​ഗ് പൂർത്തിയാക്കിയ വിവരം അറിയിക്കുകയാണ് സുരേഷ് ​ഗോപി. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും അഭിനയിക്കുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആർ ജെ ഷാനിൻറേതാണ് ചിത്രത്തിൻറെ രചന.

 

 

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരൻ. സംഗീതം ജേക്സ് ബിജോയ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, കലാസംവിധാനം നിമേഷ് എം താനൂർ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻസ് ഓൾഡ് മങ്ക്സ്, പിആർഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കും. അടുത്തിടെ തന്റെ 253മത്തെ ചിത്രവും സുരേഷ് ​ഗോപി പ്രഖ്യാപിച്ചിരുന്നു. ജിബു ജേക്കബ് ആണ് സംവിധാനം. ചിത്രത്തെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ജോഷിയുടെയും സുരേഷ് ഗോപിയുടെയും വിശേഷങ്ങൾ പറയുകയാണ് വിനോദ് ഗുരുവായൂർ പറയുന്ന കാര്യങ്ങൾ ആണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles2 hours ago

പേരക്ക പഴങ്ങൾ കഴിക്കും മുൻപ് ഇതെപറ്റി അത്യാവശ്യം അറിയണം – Before eating guava fruits, you need to know about it

പേരക്ക പഴങ്ങൾ കഴിക്കും മുൻപ് ഇതെപറ്റി അത്യാവശ്യം അറിയണം . നമ്മുടെ നാട്ടിൽ പേര മരത്തിൽ നിന്നും കിട്ടുന്ന പഴമാണ് പേരക്ക .Before eating guava fruits,...

Articles4 hours ago

കാലിലെ വിണ്ടുകീറൽ കുഴി നഖം നീക്കി വെളുത്ത പാദം കൊക്കോകോള ഒപ്പം ഇതുമതി .

കാലിലെ വിണ്ടുകീറൽ കുഴി നഖം നീക്കി വെളുത്ത പാദം കൊക്കോകോള ഒപ്പം ഇതുമതി . ഇന്ന് പല സ്ത്രീകളിലും പുരുഷന്മാരിലും കാണപെടുന്ന പ്രശ്നമാണ് കാൽ വിണ്ടു കീറൽ...

Articles6 hours ago

നെല്ലിക്കയുടെ ഔഷധ ഉപയോഗങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാൽ ഞെട്ടിപ്പോകും – Medicinal uses of gooseberry

നെല്ലിക്കയുടെ ഔഷധ ഉപയോഗങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാൽ ഞെട്ടിപ്പോകും . നമ്മൾ അച്ചാറുകൾ ഇട്ടും , ഉപ്പിലിട്ടും കഴിക്കുന്ന ഒന്നാണ് നെല്ലിക്ക . Medicinal uses of gooseberry....

Articles18 hours ago

മുടി മുകളിൽ ഇരുന്നു താഴോട്ടു ഒരേ അളവിൽ വളരും കഷണ്ടിയിൽ കൊഴിഞ്ഞ മുടി വീണ്ടും വളരാനും ഒരാഴ്ചയിൽ – Fallen hair grows back in a week

മുടി മുകളിൽ ഇരുന്നു താഴോട്ടു ഒരേ അളവിൽ വളരും കഷണ്ടിയിൽ കൊഴിഞ്ഞ മുടി വീണ്ടും വളരാനും ഒരാഴ്ചയിൽ .Fallen hair grows back in a week...

Articles20 hours ago

പനനൊങ്ക്‌ എന്തിനൊക്കെ വേണ്ടി കഴിക്കണം അറിയുമോ ? എല്ലാവരും മനസിലാക്കണം – Benefits of Pananonk

പനനൊങ്ക്‌ എന്തിനൊക്കെ വേണ്ടി കഴിക്കണം അറിയുമോ ? എല്ലാവരും മനസിലാക്കണം .Benefits of Pananonk നമ്മുടെ നാട്ടിൽ പനകളിൽ നിന്നും കിട്ടുന്ന പഴമാണ് പനനൊങ്ക് . വളരെ...

Most Popular