പപ്പായ സോപ്പ് വീട്ടിൽ ഉണ്ടാക്കാം അഞ്ച് മിനുറ്റിൽ നല്ല മണമുള്ള സോപ്പ്

നമ്മൾ നമ്മുടെ ശരീരത്തെ വൃത്തിയായി സൂക്ഷിക്കുവരാണ് . അതിനാൽ നമ്മൾ സ്ഥിരമായി കുളിക്കുന്നവരും ശരീരത്തെ നന്നായി വൃത്തിയാക്കി എടുക്കുന്നവരുമാണ് . എന്നാൽ നമ്മൾ കുളിക്കുമ്പോൾ ശരീരത്തെ വൃത്തിയാക്കി എടുക്കാൻ നമ്മളെ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഉല്പന്നമാണ് സോപ്പ് . നമ്മൾ പലരും പല സോപ്പുകൾ ഉപയോഗിക്കുവാൻ ആണ് . എന്നാൽ നമ്മുക്ക് എളുപ്പത്തിൽ പപ്പായ സോപ്പുണ്ടാകാൻ പഠിച്ചാലോ…

 

നമ്മുക്ക് വീട്ടിൽ തന്നെ സോപ്പ് എളുപ്പത്തിൽ നിർമ്മിക്കാൻ സാധിക്കും . ഇതിനാവശ്യമായ പഴുത്ത പപ്പായയുടെ കഴുമ്പ് മാത്രം എടുത്ത് വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുക്കുക . എന്നിട്ട് സോപ്പ് ബൈസ് എടുത്ത് ചെറിയ കഷ്ണങ്ങളാക്കി ചൂടാക്കിയെടുക്കുക . ശേഷം അതിലേക്ക് അരച്ച് വെച്ച പപ്പായ ഇട്ടു കൊടുത്തു നന്നായി മിക്സ് ചെയ്യുക . കൂടാതെ പപ്പായ കളർപൊടി അതിലേക്ക് ചേർത്ത് നിങ്ങൾക് സോപ്പ് ഏത് രൂപത്തിലാണോ വേണ്ടത് ആ ഡിസൈൻ വരുന്ന ബൗൾകളിലേക്ക് മാറ്റിയെടുത്തു ഒരു ദിവസം ഉറക്കാൻ വക്കുക. അടുത്ത ദിവസം നിങ്ങൾക്ക് ഒഴിച്ച് വെച്ച ബൗൾകളിൽ സോപ്പ് കട്ട ആയി ഇരിക്കുന്നത് കാണാം . അതിൽ നിന്ന് അടർത്തി മാറ്റിയെടുത്താൽ പപ്പായ സോപ്പ് തയ്യാറായിട്ടുണ്ടാകും . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/qi2Mb0ze08g

Leave a Reply

Your email address will not be published. Required fields are marked *