കൊലയാളി ആനയ്ക്ക് പാപ്പാന്മാർ വിഷം നൽകി നരകിപ്പിച്ചു കൊലപെടുത്തി

കൊലയാളി ആനയ്ക്ക് പാപ്പാന്മാർ വിഷം നൽകി നരകിപ്പിച്ചു കൊലപെടുത്തി
കേരളം കണ്ടതിൽ വെച്ച ഏറ്റവും വലിയ ചട്ടമ്പി ആന ആയിരുന്നു ഗോവിന്ദൻ . നിരവധി പാപ്പാന്മാരെയും ആളുകളെയും നിഷ്പ്രയാസം കൊന്നു കളഞ്ഞ ഒരനായാണ് ഗോവിന്ദൻ . ചിലപ്പോൾ ലോകത്തു ഏറ്റവും കൂടുതൽ ആളുകളെ കൊന്ന ആന ഇവൻ തന്നെ ആയിരിക്കും . ആളുകളെ മാത്രമല്ല ആനകളെയും ഇവൻ കുത്തി പരിക്കേൽപ്പിക്കുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട് . അത്രയും ഭീകര പ്രശ്നകാരനായിരുന്നു ഗോവിന്ദൻ . എന്നാൽ ഇവന്റെ ഈ പ്രവർത്തനങ്ങൾക്ക് സഹികെട്ടു പാപ്പാന്മാർ ഇവനെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തുക ആയിരുന്നു .

 

 

വിഷം ഉള്ളിൽ കേറിയപ്പോൾ നാവിൽ വൃണങ്ങൾ വരികയും ശരീരമാകെ പൊട്ടി പൊളിഞ്ഞിരുന്നു . എന്നാൽ ഇവാൻ കുറച്ചു നാൾ ഈ വേദനകൾ അനുഭവിച്ചു നരകിച്ചാണ് ചെരിഞ്ഞത് . ഇവന്റെ ഈ അവസ്ഥ കണ്ടു പാപന്മാർക്ക് വരെ കുറ്റബോധവും സങ്കടവും നിറഞ്ഞിരുന്നു . അവൻ വേഗം തന്നെ ചെരിയാനുള്ള പാർത്ഥനയിൽ ആയിരുന്നു പാപ്പാന്മാർ . തുടർന്ന് അവൻ ചെരിഞ്ഞു . ഗോവിന്ദൻ ആരുടെ ആന ആയിരുന്നുവെന്നു നിങ്ങൾ അറിഞ്ഞാൽ ഞെട്ടിപ്പോകും . ഇവന്റെ തുടർകഥ അറിയാൻ വീഡിയോ കാണാവുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *