പൃഥ്വിരാജ് സ്വന്തമാക്കിയത് വലിയ ഒരു നേട്ടം , ഇനിഅടുത്ത സൂപ്പർസ്റ്റാർ ഒരാൾ മാത്രം

മലയാള സിനിമയുടെ ഒരു യുവ താരങ്ങളുടെ ഇടയിൽ മുന്നിൽ നിൽക്കുന്ന ഒരാൾ ആണ് പൃഥ്വിരാജ് , എന്നാൽ പൃഥ്വിരാജിന് ഒപ്പം നിൽക്കാൻ മറ്റൊരു നടൻ ഇല്ല എന്നു തന്നെ വേണം , നടൻ എന്നും സംവിധായകൻ എന്നും നിർമാതാവ് എന്ന നിലയിലും എല്ലാ മേഖലയും വളരെ വിജയം നേടിയിരിക്കുന്നു , എന്ന് തന്നെ പറയാം , മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത സിനിമ തന്നെ വലിയ ഒരു വിജയം തന്നെ ആയിരുന്നു , എല്ലാവരും ചിത്രം മോശം ആവും എന്നാണ് കരുതിയത് എന്നാൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറുകയായിരുന്നു , ഈ സിനിമ , മോഹൻലാലിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ചിത്രം തന്നെ ആണ് , ആദ്യ 200 കോടി ക്ലബ്ബിൽ കയറുന്ന ചിത്രം ആയി മാറി ,

 

 

അതിനു പിന്നാലെ മോഹൻലാലിനെ വെച്ച് മറ്റൊരു ചിത്രം കുടി ഹിറ്റ് ചാർട്ടിലേക് ഇടം നേടി , എന്നാൽ അതിനു പിന്നാലെ ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങാൻ ഇരിക്കുന്നു , എന്നാൽ അതുമാത്രം അല്ല , പൃഥ്വിരാജ് അഭിനയിച്ച ചിത്രങ്ങൾ എല്ലാം ജനപ്രീതി നേടിയ ചിത്രങ്ങൾ ആയിരുന്നു , kgf എന്ന സിനിമയുടെ വിതരണ അവകാശം നേടി കോടികൾ ആണ് സ്വന്തം ആക്കിയത് , എന്നാൽ ഇപ്പോൾ പുതിയ ഒരു പ്രകാധ്യാപനം കൂടി വന്നിരിക്കുകയാണ് , kgf എന്ന സിനിമയുടെ നിർമാതാക്കൾ ആയ ഹോംബലെ പ്രൊഡക്ഷൻസ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഒരു ചിത്രം നിർമിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇനി അത്തരം ഒരു ചിത്രം എത്തും എന്ന റുമേറുകളാണ് സോഷ്യൽ മീഡിയയിലെ സിനിമ ലോകത്ത് നിന്നും എത്തുന്നത്. എന്നാൽ അതിനെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment