വെറും 2 വീക്കിനുള്ളിൽ പുരികം നല്ല കട്ടി ആയി വളരാൻ ഇങ്ങനെ ചെയ്യൂ ..

വെറും 2 വീക്കിനുള്ളിൽ പുരികം നല്ല കട്ടി ആയി വളരാൻ ഇങ്ങനെ ചെയ്യൂ ..
നമ്മുടെ മുഖസൗന്ദര്യത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് പുരികം . എന്നാൽ പലർക്കും പുരികത്തിനു കട്ടി കുറവായിരിക്കും . കട്ടി കുറവായ പുരികം ഉള്ള ആളാണോ നിങ്ങൾ , എന്നാൽ നിങ്ങളുടെ പുരികത്തിനു നല്ല കാട്ടി വരാൻ ആഗ്രഹിക്കുന്നുണ്ടെകിൽ ഈ പൊടികൈ ഒന്ന് പരീക്ഷിച്ചു നോക്കു . ഇതെങ്ങനെ തയ്യാറാകാം എന്ന് നോക്കാം .

 

 

എങ്ങനെയെന്നാൽ , ഒരു ചെറിയ പാത്രത്തിലേക്ക് ഒരു സ്പൂൺ ബേബി ഓയിൽ എടുക്കുക . ശേഷം അതെ അളവിൽ തന്നെ ആവണക്കെണ്ണയും അതിൽ ചേർക്കുക . കൂടാതെ ഇവരണ്ടും നന്നായി മിക്സ് ചെയ്തു എടുക്കുക . ശേഷം ഇത് ഒരു ചെറിയ ബോട്ടിൽ ആക്കി വക്കുക . ശേഷം നിങ്ങൾക്ക് ഇത് പുരികത്തിൽ പുരട്ടി നന്നായി മസാജി ചെയ്തു കൊടുകാം . ഇങ്ങനെ സ്ഥിരമായി ചെയ്താൽ നിങ്ങളുടെ പുരികത്തിനു കട്ടി കൂടുന്നതാകും .

 

 

അത്പോലെ തന്നെ ഒരു ചെറിയ പാത്രത്തിലേക്ക് ഒരു സ്പൂൺ തേങ്ങാപാൽ എടുക്കുക . ശേഷം വൈറ്റമിൻ E ക്യാപ്സ്യൂൾ അതിൽ ചേർക്കുക . കൂടാതെ ഇവരണ്ടും നന്നായി മിക്സ് ചെയ്തു എടുക്കുക . ശേഷം ഇത് ഒരു ചെറിയ ബോട്ടിൽ ആക്കി വക്കുക . ശേഷം നിങ്ങൾക്ക് ഇത് പുരികത്തിൽ പുരട്ടി നന്നായി മസാജി ചെയ്തു കൊടുകാം . ഇങ്ങനെയും ചെയ്താൽ നിങ്ങളുടെ പുരികം കട്ടിയായി വളരുന്നതാകും .https://youtu.be/s7JAr_EcC1Y

Leave a Reply

Your email address will not be published. Required fields are marked *