ഇതൊരാഴ്ച വെറുംവയറ്റിൽ കഴിച്ചാൽ നിങ്ങൾ ചുവന്നു തുടുക്കും| രക്തം ഉണ്ടാകാൻ .
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . അതുപോലെ രക്ത കുറവ് പോലുള്ള പ്രശ്നങ്ങൾ ഉള്ളവരും ആയിരിക്കും .
എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനും രക്തക്കുറവ് പരിഹരിക്കാനും ഉള്ള പാനീയം തയ്യാറാകുന്നത് പരിചയപെട്ടാലോ .. എങ്ങനെയെന്നാൽ , ഒരു തക്കാളിയെടുത്തു അത് മിക്സിയിൽ അരച്ചെടുക്കുക . ശേഷം അത് അരിച്ചെടുക്കുക . കൂടാതെ അതിലേക്ക് 2 സ്പൂൺ ശർക്കര നീര് ഒഴിക്കുക . ശേഷം സ്ഥിരമായി വെറും വയറ്റിൽ കഴിക്കുക . ഇങ്ങനെ സ്ഥിരമായി കഴിച്ചാൽ നിങ്ങൾക്കുള്ള രക്തം വർധിക്കാൻ ഏറ്റവും നല്ല ഗുണം ചെയ്യുന്ന ഒരു ഒറ്റമൂലിയാണിത് . മാത്രമല്ല ചർമ്മത്തിന് സൗന്ദര്യം ലഭിക്കാനും മുഖം വെട്ടി തിളങ്ങാനുമൊക്കെ ഈ പാനീയം കുടിച്ചാൽ സാധ്യമാകുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/dmFSPO3dUfE