യേശുദാസ് രവീന്ദ്രൻ ടീമിനെ ജയചന്ദ്രൻ അപമാനിച്ചതിന് പിന്നിൽ ഒരു രഹസ്യമുണ്ട്

മലയാള കരയുടെ മികച്ച ഗായകൻ പി ജയചന്ദ്രൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ വിവാദത്തിൽ ആവുകയാണ് . അന്തരിച്ച സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററെ വിമർശിച്ചുള്ള വാക്കുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. എന്തെന്നാൽ , രവീന്ദ്രനും യേശുദാസും കൂടി ഉണ്ടാക്കിയ പാട്ടുകൾ തനിക്ക് ഇഷ്ടമല്ലെന്നും താനാണ് യേശുദാസിനെ രവീന്ദ്രന് ചെന്നൈയിൽ വച്ച് പരിചയപ്പെടുത്തിയതും അവസാനം തന്നെ അവരിൽ നിന്നും പുറത്തിക്കിയെന്നും ജയചന്ദ്രൻ പറയുന്നു.

 

 

നല്ലൊരു ഗാനം തനിക്ക് നൽകാൻ കഴിഞ്ഞില്ലെന്ന് രവീന്ദ്രൻ ഒരിക്കൽ പറഞ്ഞെന്നും അത് സാരമില്ലെന്നും താൻ പറഞ്ഞെന്നും അദ്ദേഹം പറയുന്നു . ഒരിക്കൽ യേശുദാസ് രവീന്ദ്രനെ നീ സൂക്ഷിക്കണമെന്നും അവൻ നിന്നെ ചതിക്കുമെന്ന് പറഞ്ഞതായും പി ജയചന്ദ്രൻ പറയുന്നു . രവീന്ദ്രനെ മാസ്റ്റർ എന്ന് വിളിക്കാൻ അർഹതയില്ലെന്നും അദ്ദേഹം പറയുന്നു . ഈ വാക്കുകളാണ് വിവാദത്തിനു കാരണമായിരിക്കുന്നത്‌.

 

 

ജയചന്ദ്രൻ മലയാളത്തിന്റെ മികച്ച ഗായകനാണെന്ന് എല്ലാവർക്കുമറിയാം എന്നാൽ രവീന്ദ്രൻ മാസ്റ്റർ നൽകിയ പാട്ടുകളെ സർക്കസ് എന്ന് പറഞ്ഞാൽ ഉടനെ മലയാളികൾ അദ്ദേഹത്തിന്റെ ഗാനങ്ങൾ വികടപ്പെടുത്താൻ നിൽക്കില്ല. മാത്രമല്ല പി ജയചന്ദ്രനോട് ഉണ്ടായിരുന്ന മതിപ്പും സ്നേഹവും അദ്ദേഹം തന്നെ ഇല്ലാതാകുന്നു എന്നാണ് പ്രേക്ഷകർ പ്രതികരിക്കുന്നത് . അതേസമയം രവീന്ദ്രൻ ഒന്നുല്ലാത്ത കാലത്ത് സാമ്പത്തികമായി സഹായിച്ചതും അദ്ദേഹത്തെ കൂടെ കൂട്ടി സിനിമയിൽ എത്തിച്ചത് താനാണെന്നും അവസാനം തന്നെ രവീന്ദ്രൻ ഒഴിവാക്കിയെന്നും പി ജയചന്ദ്രൻ പറയുന്നു . കൂടുതൽ വിവരങ്ങക്ക് വീഡിയോ കാണാം .https://youtu.be/lb-EaIoxIj8

Leave a Comment