തക്കാളി പോലെ ചുവന്ന ചുണ്ടിനു , ലിപ് ബാം വീട്ടിൽ ഉണ്ടാക്കാം
മ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . എന്നാൽ നമ്മുടെ മുഖസൗന്ദര്യത്തിനെ പ്രധാന ഭാഗമാണ് ചുണ്ടുകൾ . പലർക്കും ചുണ്ടിൽ പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ ചുണ്ടുകൾ ചുവന്നു തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ ..
നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പൊടികൈ ആണിത് . എങ്ങനെയെന്നാൽ ഒരു ബീറ്റ്റൂട്ട് കഷ്ണങ്ങളായി അരിഞ്ഞെടുത്ത് മിക്സിറ്റിയിൽ അടിച്ചെടുക്കിക . ശേഷം ഒരു ചെറിയ പാത്രത്തിൽ ഒന്നര സ്പൂൺ സെബോളിൻ എടുക്കുക . അതിലേക്ക് കാൽ സ്പൂൺ നാരങ്ങാനീരും അതുപോലെ തന്നെ കാൽ സ്പൂൺ ഗ്ലിസറിനും എടുത്ത ശേഷം അതിലേക്ക് അരച്ചെടുത്ത ബീറ്റ്റൂട്ട് ഒരു സ്പൂൺ എടുത്തിടുക .
ശേഷം എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് ചൂടാക്കി എടുക്കുക . എന്നിട് ചൂടാറിയതു ശേഷം ഒരു ചെറിയ പാത്രത്തിൽ മൂടി വക്കുക . ശേഷം നിങ്ങൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ് . സ്ഥിരമായി നിങ്ങൾ ഇത് ഉപയോഗിക്കുമ്പോൾ ചുണ്ടിൽ കാണപ്പെടുന്ന പല പാടുകളും അതുപോലെ കരിവാളിപ്പും പോയി ചുണ്ടുകൾ ചുവന്നു തുടിക്കുന്നതാണ് .https://youtu.be/fAPSO-zWjLc