പലതരത്തിലുള പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറിയ ഉള്ളി . ചെറിയുള്ളി കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് പലതരത്തിലുള പോഷക ഗുണങ്ങൾ ലഭിക്കാനും ആരോഗ്യം നില നിർത്തി കൊണ്ടുപോകാനും സാധിക്കും . ചെറിയുള്ളിയിൽ ഇരുമ്പിന്റെ അംശം കൂടുതൽ ഉള്ളതിനാൽ നമ്മുടെ ശരീര വളർച്ചക്ക് നല്ല രീതിയിൽ ഗുണം ചെയുന്നു .
ചെറിയുള്ളി അറിഞ്ഞു ശർക്കര ചേർത്ത് കുട്ടികൾക്ക് ദിവസവും സ്ഥിരമായി കൊടുക്കുവാണെങ്കിൽ കുട്ടികളുടെ ശരീരത്തിനുള്ളിൽ ഉണ്ടാകുന്ന പല അസുഖങ്ങൾ മാറി പോകാൻ സാധിക്കുന്നു . മാത്രമല്ല കുട്ടികളുടെ വളർച്ചക്കും നല്ല രീതിയിൽ ഗുണം ചെയ്യുന്നു . അതുപോലെ തന്നെ ചുവന്നുള്ളി വേവിച്ചെടുത്ത് ഭക്ഷണത്തോടൊപ്പം കഴിക്കുകയാണെങ്കിൽ നമുക്ക് സുഖകരമായ ഉറക്കം ലഭിക്കാൻ സഹായിക്കുന്നു . ചെറിയുള്ളി അരിഞ്ഞു വറുത്തെടുത്ത് കൽക്കണ്ടവും ജീരകവും നെയ്യും ചേർത്ത് ദിവസവും കഴിക്കുകയാണെങ്കിൽ പൾസ് പോലുള്ള രോഗങ്ങൾ വിട്ടു പോകാൻ ഗുണം ചെയ്യും .
ചെറിയുള്ളി നീരെടുത്ത് മോരിൽ കലർത്തി സ്ഥിരമായി കുടിക്കുകയാണെങ്കിൽ നിങ്ങൾക്ക് കൊളസ്‌ട്രോൾ പോലുള്ള അസുഖത്തിൽ നിന്ന് മുക്തി നേടാവുന്നതാണ് . മാത്രമല്ല ഹൃദയാബാധകമായ അസുഖങ്ങൾ വരാതെ നോക്കാനും ഇത് ഗുണം ചെയുന്നു . നമ്മുടെ ശരീരത്തിനെ ഒരുപാട് ഗുണം ചെയ്യുന്ന ഭക്ഷ്യ വസ്തുവായ ചെറിയുള്ളി നിങ്ങൾ സ്ഥിരമായി കഴിക്കുകയാണെങ്കിൽ നിങ്ങളക്ക് പല അസുഖങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധിക്കും .https://youtu.be/d01CzLAwRn4