ലോകത്തിലെ വിചിത്രവും അപകടകരവുമായ റോഡുകൾ |
നമ്മുടെ ലോകത് പലതരത്തിലുള്ള റോഡുകൾ ഉണ്ട് . അത്തരത്തിൽ വിചിത്രവും അപകടകരവുമായ റോഡുകളെ കുറിച്ച അറിഞ്ഞാലോ . ഇതിൽ പ്രസ്തമായ റോഡ് ആണ് തായ്‌ലാന്റിലെ ഗനി റോഡ് . മുൻപ് അവിടെ ഗനി ആയിരുന്നു . എന്നാൽ കനിയുടെ പ്രവർത്തന നിലച്ചതോടെ ഇപ്പോൾ അത് റോഡ് ആയി ഉപയോഗിക്കുകയാണ് .
ചെറുതായി എങ്ങാനും വാഹനം ഓടിക്കുമ്പൾ പാളിച്ച വന്നാൽ വലിയ അപകടങ്ങൾ ഉണ്ടാകുന്നതാണ് . അതുപോലെ ഒരു മാള തുറന്നു നിരീച്ച റോഡ് ആണ് ചൈനയിലെ സിസാഗ് റോഡ് . എത്ര വലിയ ഡ്രൈവർ ആണെന്ന് പറഞ്ഞാലും സിസാഗ് റോഡിൽ എളുപ്പത്തിലൊന്നും വാഹനം ഓടിക്കാൻ സാധിക്കുന്നതല്ല . പാങ്‌ലോങ് റോഡ് ആണ് അടുത്ത അപകടകരമായ റോഡ് .
ചൈനയിലെ ഒരു കുന്നിലാണ് ഈ റോഡ് ഉള്ളത് . വളഞ്ഞു കിടക്കുന്ന റോഡ് അന്ന് പാങ്‌ലോങ് റോഡ് . അറന്നൂറോളം വളവുകൾ ഉള്ള റോഡ് ഒരു വിചിത്രം തന്നെയാണ് . മഥേര ദീപിലേക്കുള്ള റോഡ് ഇത്‌പോലെ അപകടം നിറഞ്ഞതാണ് . അത്രക് കഠിനമാണ് അതിലൂടെ ഡ്രൈവ് ചെയ്യാൻ . മാത്രമല്ല എപ്പോൾ വേണമെകിലും പാറക്കല്ലുകൾ വന്നു വീഴാനുള്ള സാധ്യതയും കാണുന്നു . ഇതുപോലെ വിചിത്രമായ കൂടുതൽ റോഡുകൾ കാണുവാൻ വീഡിയോ കാണാം .https://youtu.be/1SkbeQQecTk
Be First to Comment