ബിഗ് ബോസ് വീട്ടിൽ നിന്നും കോളിളക്കം സൃഷ്ടിച്ച പുറത്തിറങ്ങിയ വരാണ് ജാസ്മിനും ഡോക്ടർ റോബിൻ. എന്നാൽ ഇവർ ബിഗ് ബോസ് വീട്ടിൽ തുടരും പഴേ നല്ല ശത്രുക്കളായിരുന്നു. ഇവർക്ക് എന്താണ് സംഭവിച്ചത് ആരാധകർ സോഷ്യൽ മീഡിയ വഴി തിരഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ ഡോക്ടർ റോബിന് നല്ല രീതിയിലുള്ള ഫാൻസ് അസോസിയേഷൻ സൗണ്ട്. പക്ഷേ ജാസ്മിൻ ആകട്ടെ ഹേറ്റേഴ്സ് എൻറെ കൊള്ളയാണ്.ജാസ്മിൻ ചീത്ത വിളിച്ചു ചെടി ചെട്ടി പൊട്ടിച്ചു ഇറങ്ങി വന്നപ്പോൾ റോബിൻ മാന്യമായ രീതിയിൽ എല്ലാവര്ക്കും ബൈ പറഞ്ഞു ആണ് ഇറങ്ങു വന്നത് ,
എന്നാൽ എയർപോർട്ടിൽ ജാസ്മിനെ സ്വീകരിക്കാൻ നിമിഷ മാത്രം എത്തിയപ്പോൾ , dr റോബിന്നെ സ്വീകരിക്കാൻ ഒരു വാൻ ജനസാഗരം തന്നെ ആയിരുന്നു നമ്മൾ എല്ലാവരും കണ്ടതും ആണ് ,നിരവധി ആളുകൾ തന്നെ ആണ് എത്തിയിരുന്നത് , എന്നാൽ ജാസ്മിൻ പുറത്തിറങ്ങി റോബിൻ കുറിച്ച് മോശം ആയ രീതിയിൽ സംസാരിക്കുകയും പലതരം പോസ്റ്റുളള സോഷ്യൽ മീഡിയയിൽ ഇടുകയും ചെയ്തു എന്നാൽ ജാസ്മിന് റോബിനോട് ഇത്ര വൈരാഗ്യം ഉണ്ടാവാൻ കാരണം എന്നുംഅറിയില്ല എന്നും ആണ് പറയുന്നത് ,എന്നാൽ ജാസ്മിൻ ആയി തനിക് ഒരു പ്രശനവും ഇല്ല എന്നും റോബിൻ പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,