രാജകിയ സ്വീകരണം ആണ് ബിഗ് ബോസ് തരാം റോബിന് മലയാള പ്രേക്ഷകർ നൽകിയത് , വലിയ ഒരു ജനക്കൂട്ടം തന്നെ ആണ് റോബിൻ വന്നിറങ്ങിയ എയർപോർട്ടിൽ ഉണ്ടായിരുന്നതു , വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , അതുപോലെ തന്ന ജാസ്മിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് ,ബിഗ് ബോസ് സീസൺ ഫോർ പ്രേക്ഷകർ എല്ലാരും നെഞ്ചിലേറ്റിയ മത്സരാർഥിയാണ് ഡോക്ടർ റോബിൻ. ഈ സീസണിലെ അതിസമർഥനായ മത്സരാർത്ഥി.
ഓരോ റ്റേസ്ക്കും അതി സമർഥമായി മനസിലാക്കി കളിച്ചിരുന്ന റോബിന് നിഷ്പ്രയാസം സീസൺ ഫോറിന്റെ വിജയകിരീടം അണിയാൻ സാധിക്കുമായിരുന്നു. എന്നാൽ ഗെയിമിനിടെ സംഭവിച്ച ഒരു ചെറിയ കൈപ്പിഴ റോബിന്റെ തലവര ആകെ മാറ്റുകയായിരുന്നു.
വീക്കിലി ടാസ്ക്കിൽ റിയാസിനോട് വഴക്കാവുകയും റിയാസിനെ തള്ളി മാറ്റുകയും ചെയ്തത് എന്നെന്നേക്കുമായി താൻ ബിഗ് ബോസ് വീടിനു പുറത്ത് പോകുന്നതിന് കാരണമാകുമെന്ന് റോബിൻ കരുതിയിട്ടുണ്ടാവില്ല. സാഹചര്യങ്ങൾ മൂലമാണ് അങ്ങനെ സംഭവിച്ചതെന്ന് താരം പറയുമ്പോഴും സഹ മത്സരാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കുന്നത് ബിഗ് ബോസ് ഒരിക്കലും അനുവദിക്കില്ല. എന്നൊക്കെ ആണ് ബിഗ് ബോസ്സിലെ നിബന്ധനകൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
Be First to Comment