റോബിന്റെ ആദ്യ പ്രതികരണം, ആരാധകരെ കണ്ട് കണ്ണുതള്ളി

കഴിഞ്ഞ ദിവസം ആണ് ബിഗ് ബോസ് തരാം റോബിൻ പുറത്തു ആയത് തിരുവനത്തപൂരം എയർപോർട്ടിൽ ആണ് തരാം, വന്നു ഇറങ്ങിയത് , നിരവധി ആരാധകർ ആണ് താരത്തെ കാണാൻ എത്തിച്ചേർന്നത് അതുപോലെ തന്ന നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു ,എന്നാൽ റോബിന് നിഷ്പ്രയാസം സീസൺ ഫോറിന്റെ വിജയകിരീടം അണിയാൻ സാധിക്കുമായിരുന്നു. എന്നാൽ ഗെയിമിനിടെ സംഭവിച്ച ഒരു ചെറിയ കൈപ്പിഴ റോബിന്റെ തലവര ആകെ മാറ്റുകയായിരുന്നു.

വീക്കിലി ടാസ്ക്കിൽ റിയാസിനോട് വഴക്കാവുകയും റിയാസിനെ തള്ളി മാറ്റുകയും ചെയ്തത് എന്നെന്നേക്കുമായി താൻ ബിഗ് ബോസ് വീടിനു പുറത്ത് പോകുന്നതിന് കാരണമാകുമെന്ന് റോബിൻ കരുതിയിട്ടുണ്ടാവില്ല. എന്നത് നിരവധി തർക്കങ്ങളും അടിയും എല്ലാം റോബിൻ പുറത്തു ആക്കാൻ കൂടുതൽ കാരണം ആയി , എന്നാൽ കഴിഞ്ഞ ദിവസം താനെ സ്‌പോർട് ചെയ്ത എല്ലാവര്ക്കും തൻ ലൈവിൽ വന്നു ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തു അത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , ആദ്യ പ്രതികരണം ആണ് എല്ലാവരെയും അറിയിച്ചത് , ഒരു പാടുസന്തോഷം ഉണ്ട് എന്നും റോബിൻ ലൈവിൽ പറഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment