റോബിനെ ബിഗ്ഗ് ബോസ്സിലേയ്ക്ക് തിരിച്ചു കയറ്റും എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പറക്കുന്നത് , എന്നാൽ ബിഗ് ബോസ്സിൽ നിന്നും റോബിൻ പുറത്തായതോടെ വലിയ ഒരു നഷ്ടം തന്നെ ആണ് ഉണ്ടായിരിക്കുന്നത് , ബിഗ് ബോസ് എന്ന പരിപാടിയുടെ റേറ്റിംഗി കുത്തനെ താഴേക്ക് ആണ് പതിച്ചിരിക്കുന്നത് , എന്നാൽ നിരവധി ആളുകൾ ആണ് ബിഗ് ബോസ് കാണാതെ ഇരിക്കുന്നതും ഹോറസ്റ്ററിൽ നിന്നും നിരവധി ആളുകൾ ,
അൻസബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു റോബിൻ ഇല്ലാത്ത പരുപാടി കാണാൻ രസം ഇല്ല എന്നും ആണ് ആരാധകരുടെ കമന്റുകൾ , എന്നാൽ കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകളിൽ റോബിന് ഒരു റീ എന്ററി കൊടുക്കും എന്നും ആണ് പറയുന്നത് , എന്നാൽ പഴയപോലെ ഷോയുടെ റേറ്റിംഗ് കൂടും എന്നും പറയുന്നു , എന്നാൽ മറ്റു ചിലർ പറയുന്നത് റോബിൻ ഇനി അകത്തേക്ക് ഉണ്ടാവില്ല എന്നാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
Be First to Comment