ബിഗ് ബോസ് വീട്ടിൽ സൂപ്പർ താരങ്ങൾ ആണ് പുറത്തിറങ്ങിയ ജാസ്മിനും ഡോക്ടർ റോബിൻ എന്നിവർ . എന്നാൽ ഇവർ ബിഗ് ബോസ് വീട്ടിൽ തുടരും പഴേ നല്ല ശത്രുക്കളായിരുന്നു. കഴിഞ്ഞ ദിവസം റോബിൻ എയർപോർട്ടിൽ വന്നു ഇറങ്ങിയ ഒരു കാഴ്ച്ച സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയ ഒന്ന് തന്നെ ആണ് നിരവധി ആളുകൾ ആണ് റോബിൻ കാണാൻ അവിടെ എത്തിയത് , വലിയ ഒരു സ്വീകരണ ആണ് അവിടെ റോബിന് കിട്ടിയത് ,
ഒരു വശത്തു റോബിൻ ആണ് ബിഗ് ബോസ് വിജയി എന്നു പറയുബോൾ മറുവശത്തു ജാസ്മിൻ ആണ് എന്നു പറയുകയാണ് , സോഷ്യൽ മീഡിയയിൽ ആണ് ഇങ്ങനെ ഉള്ള ചർച്ചകൾ നടക്കുന്നത് , എന്നാൽ റോബിൻ പുറത്തു വന്ന ദിവസം സോഷ്യൽ മീഡിയയിൽ ഒരു പെൺകുട്ടി കരയുന്ന ഒരു വീഡിയോ വൈറൽ ആയിരുന്നു ആ വീഡിയോക്ക് ആണ് ഇപ്പോൾ ജാസ്മിൻ മറുപടി നൽകിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
Be First to Comment