ബിഗ് ബോസ് തരാം റോബിന് വലിയ ഒരു സ്വീകരണം ആണ് റോബിന് മലയാള പ്രേക്ഷകർ നൽകിയത് , വലിയ ഒരു ജനക്കൂട്ടം തന്നെ ആണ് റോബിൻ വന്നിറങ്ങിയ എയർപോർട്ടിൽ ഉണ്ടായിരുന്നതു , വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , അതുപോലെ തന്ന ജാസ്മിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് ,ബിഗ് ബോസ് സീസൺ ഫോർ പ്രേക്ഷകർ എല്ലാരും നെഞ്ചിലേറ്റിയ മത്സരാർഥിയാണ് ഡോക്ടർ റോബിൻ.
ഈ സീസണിലെ അതിസമർഥനായ മത്സരാർത്ഥി. എന്നാൽ കഴിഞ്ഞ ദിവസം ആണ് റോബിന് ബിഗ് ബോസ്സിൽ നിന്നും തിരിച്ചു വന്നത് , തിരുവനന്തപൂരം റിപ്പോർട്ടിൽ ആണ് തരാം വന്നിറങ്ങിയത് വലിയ ഒരു ജനാവലി ആയിരുന്നു അവിടെ ഉണ്ടായിരുന്നത് , വലിയ ഒരു സ്വീകരണവും റോബിന് ലഭിച്ചു , കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ വലിയ ഒരു ആരാധകരെ തന്നെ ഉണ്ടാക്കി എടുത്ത ഒരാൾ ആണ് റോബിൻ , വലിയ ആവേശം തന്നെ ആയിരുന്നു റോബിൻ അതുപോലെ തന്നെ വലിയ നിരാശയും ഉണ്ടായിരുന്നു ആരാധകർക്ക് , ആരാധകരെ നിയന്തിരക്കാൻ പോലീസ്‌കാർക്ക് തന്നെ കഴിയാതെ വരുകയായിരുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/181_–mu8-g