മുഖത്ത് കാണുന്ന അനാവശ്യ രോമങ്ങള്‍ പോഴിഞ്ഞുപോകും ഇത് ഒരു തുള്ളിമതി |

   
 

മുഖത്ത് കാണുന്ന അനാവശ്യ രോമങ്ങള്‍ പോഴിഞ്ഞുപോകും ഇത് ഒരു തുള്ളിമതി |
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . മുഖത്ത് കാണുന്ന അനാവശ്യ രോമങ്ങള്‍ ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ക്രീം പരിചയപെട്ടാലോ .. നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ക്രീം ആണിത് .

 

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ ഒരു സ്പൂൺ ആട്ടപ്പൊടി ചേർത്ത് കൊടുക്കുക . ശേഷം അതിലേക്ക് ഒരു സ്പൂൺ കടലമാവും ചെത്ത് കൊടുക്കുക . അതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് റോസ് വാട്ടർ ചേർത്ത് കൊടുക്കുക . എന്നിട്ട് നന്നായി ഇവ മിക്സ് ചെയ്തെടുക്കുക . ശേഷം ഇവ മുഖത്തും കൈകാലുകളിമെല്ലാം തേച്ചു പിടിപ്പികാം . ശേഷം നല്ല രീതിയിൽ മസാജിങ് ചെയ്യുക . ശേഷം കഴുകി കളയാം . ഇങ്ങനെ സ്ഥിരമായി ചെയ്താൽ അനാവശ്യമായി ഉള്ള രോമങ്ങൾ പൊഴിഞ്ഞു പോകുന്നതാണ് . മാത്രമല്ല മുഖത്തുള്ള കരിവാളിപ് ഇളകി പോയി മുഖം വെട്ടി തിളങ്ങാനും ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/SipI3pkPNZI

Leave a Reply

Your email address will not be published. Required fields are marked *