ഒരാഴ്ചക്കുള്ളിൽ തന്നെ കൊളെസ്ട്രോൾ കുറക്കാം

നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട് . എന്ന ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുതലായാൽ നമ്മുക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു . മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു. എന്നാൽ നമ്മുക്ക് കൊളസ്‌ട്രോൾ കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാവുന്ന ചേരുവകൾ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം ..

 

 

നമ്മുടെ വീടുകളിൽ എപ്പോഴും ഉള്ള ഒന്നാണ് മഞ്ഞൾ . അതിനാൽ മഞ്ഞൾ പൊടിച്ചത് വെള്ളത്തിൽ ചേർത്ത് രാവിലെ വെറും വയറ്റിൽ കുടിച്ചാൽ നമ്മളിൽ നിന്ന് ചീത്ത കൊളസ്‌ട്രോൾ ഒഴിവാക്കാൻ സാധിക്കുന്നു . അതുപോലെ തന്നെ വെളുത്തുള്ളി ചതച്ച് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു . മാത്രമല്ല ഭക്ഷണത്തിൽ വെളുത്തുള്ളി ചേർത്ത് കഴിക്കുന്നത് നമ്മളിൽ നിന്ന് കൊളസ്‌ട്രോൾ മാറി പോകാൻ നല്ലതാണ്. അതുപോലെ കറിവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ചീത്ത കൊളസ്‌ട്രോൾ ഒഴിവാക്കാൻ സഹായിക്കും. കൂടാതെ ഏലക്കായ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നതും വെള്ളം തിളപ്പിച്ച് കുടിക്കുന്നതും ചീത്ത കൊളസ്‌ട്രോൾ മാറി കിട്ടാൻ ഗുണം ചെയ്യുന്നു. അതുപോലെ തന്നെ കാന്താരി മുളകിട്ട ഭക്ഷണങ്ങൾ കഴിക്കുന്നതും ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ കാരണമാണ് . കാന്താരി മുളകിലുള്ള പല ഘടകങ്ങൾ അനാവശ്യമായ കൊഴുപ്പിനെ ഇല്ലാതാക്കി കളയുന്നത് മൂലം ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാവുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം ..https://youtu.be/N11_IwuTgck

Leave a Comment