ജലദോഷം, ചുമ, ശ്വാസതടസ്സം, ആസ്ത്മ എന്നിവയ്ക്ക് മുരിങ്ങ കൊമ്പ് ഇങ്ങനെ 4 ദിവസം കഴിച്ചാൽ മതി

ഇന്ന് പലരുടെയും നിത്യ ജീവിതത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ശ്വാസതടസ്സവും ആസ്മയും . ഈ പ്രശ്നങ്ങൾ അവരുടെ സുഖകരമായ ജീവിതത്തെ ബാധിക്കുന്നു. എന്നാൽ, ഏതൊക്കെ മരുന്നുകൾ കഴിച്ചിട്ടും മാറിപോകാത്ത ആസ്മ , ശ്വാസതടസ്സം നിങ്ങളിൽ നിന്ന് വിട്ടുപോകാൻ ഏറ്റവും ഗുണകരമായ ഒന്നാണ് മുരിങ്ങാകൊമ്പു സൂപ്പ് . ഇത് നിങ്ങൾക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് .

 

 

തയ്യാറാക്കുന്ന വിധം എങ്ങനെയെന്നാൽ , മുരിങ്ങയില മാറ്റിയെടുത്തതിന് ശേഷം കിട്ടുന്ന കൊമ്പുകളാണ് സൂപ്പുണ്ടാക്കാൻ പ്രധാനമായും വേണ്ടത് . ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് ചൂടാക്കുക , എന്നിട്ട് ചൂടായികൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് മുരിങ്ങയുടെ ഇല മാറ്റിയെടുത്ത കൊമ്പുകൾ ഇട്ടു കൊടുക്കുക . അതിനുശേഷം നന്നായി തിളപ്പിച്ച് എടുക്കുക . നിങ്ങൾക്ക് ഉപ്പു വേണമെങ്കിൽ കുറച്ചു ഉപ്പു ഇട്ടു കൊടുക്കാം . നന്നായി തിളപ്പിച്ചതിനു ശേഷം ഒരു പത്രത്തിലേക്ക് മാറ്റിയെടുത്തതിന് ചൂടോടെ കുടിക്കാം . മെഗ്‌നീഷ്യം , സോഡിയം , പൊട്ടാസ്യം വിവിധ തരം വിറ്റാമിനുകൾ ഇതിൽ അടങ്ങിയിട്ടുണ്ട് . ഈ സൂപ്പ് നിങ്ങൾ സ്ഥിരമായി കുടിക്കുകയാണെങ്കിൽ നിങ്ങളിൽ വിട്ടുമാറാത്ത ശ്വാസതടസ്സം അസ്മ എല്ലാം മാറിപോകുന്നതാണ് . കൂടാതെ പനി ജലദോഷം ചുമ്മാ എന്നിവയെല്ലാം മാറി പോകുവാനും ഗുണം ചെയ്യുന്നു .https://youtu.be/2LwG19dKzE4

Leave a Reply

Your email address will not be published. Required fields are marked *