സവാളയുടെ നമുക്കറിയാത്ത ഉപയോഗങ്ങൾ .

സവാളയുടെ നമുക്കറിയാത്ത ഉപയോഗങ്ങൾ .
നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാകാത്ത ഭക്ഷ്യ വസ്തുവാണ് സവാള . മാത്രമല്ല , ശരീരത്തിൽ പലതരത്തിലുള്ള പോക്ഷഗുണങ്ങൾ നല്കാൻ കഴിയുന്ന ഒരു ഭഷ്യ വസ്തുവാണ് സവാള . മാത്രല്ല നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരമാണ് സവാള . സവാളയുടെ ഗുണങ്ങൾ നോക്കിയാലോ . സവാള കഴിക്കുമ്പോൾ കൊളസ്‌ട്രോൾ , ഷുഗർ എന്നിങ്ങനെയുള്ള അസുഖങ്ങൾ കുറയാൻ സഹായിക്കുന്നു . മാത്രമല്ല ഇതുമൂലം ഹൃദയാബാധകമായ അസുഖങ്ങൾ മാറാനും സാധിക്കുന്നു .

 

 

അതുപോലെ താനെ സവാള കഴിക്കുകയാണെങ്കിൽ ശരീരത്തിന് പ്രതിരോധശേഷി വർധിപ്പിക്കാനും കാരണമാകുന്നു . മുറിച്ചു വന്നാൽ സവാള വെച്ചാൽ രക്തം പോകുന്നത് നിർത്താം . അതുപോലെ അരിമ്പാറ മാറാൻ അവിടെ സവാള കെട്ടി വെച്ചാൽ ഗുണം ഹെയും . എന്നാൽ കൊടുത്താൽ സവാള കഴിച്ചാൽ ശ്വസനത്തിൽ നാറ്റം വരുവാനും വിയരിൽ ദുർഗന്ധം ഉണ്ടാകാനും കാരണമാകുന്നു . മുടി വളർച്ചക്ക് സവാള നീര് പുറത്തുന്നത് ഗുണം ചെയ്യുന്നു . വട്ടത്തിൽ മുറിച്ച സവാള എണ്ണയിൽ മുക്കി കാൽപ്പാദത്തിൽ വക്കുന്നത് പനി കുറയാൻ ഗുണം ചെയ്യുന്നു . ഇതുപോലെ സവാള കൊണ്ടുള്ള കൂടുതൽ ഉപയോഗം അറിയുവാൻ വീഡിയോ കാണാം .https://youtu.be/uJIkPkG32Sk

Leave a Reply

Your email address will not be published. Required fields are marked *