ഈ ഒരു കാര്യം ചെയ്താൽ എക്കാലവും നിങ്ങളുടെ ഷുഗർ നോർമൽ ആയി ഇരിക്കും .

ഈ ഒരു കാര്യം ചെയ്താൽ എക്കാലവും നിങ്ങളുടെ ഷുഗർ നോർമൽ ആയി ഇരിക്കും .
ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് ഷുഗർ . ഇതുമൂലം ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . മധ്യ വയസിൽ കണ്ടു വന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ പല ചെറുപ്പക്കാരിലും കണ്ടു വരുന്നു . മാത്രമായി ധാരാളം ആരോഗ്യ പ്രശ്നമുണ്ടാക്കാൻ ഷുഗർ കാരണമാകുന്നു . ഷുഗർ നമ്മളിൽ വരാതെയിരിക്കാനും നമ്മളിൽ നിന്ന് വിട്ടു പോകാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കിയാലോ .

 

 

ഭക്ഷണ ക്രമം ശരിയായി ചെയ്യുക , മരുന്നുകളും ശരിയായ സമയത്തും ക്രമത്തിലും കഴിക്കുക . നാരങ്ങാ വെള്ളം മധുരമിടാതെ കഴിക്കുക . 8 , 1 , 4 , 8 എന്നിങ്ങനെ സമയത്ത് ഭക്ഷണം കഴിക്കുക . പേരക്ക , പപ്പായ , ആപ്പിൾ , ഓറഞ്ച് എന്നി പഴവർഗങ്ങൾ കഴിക്കുക . പഴുത്ത ചക്കയും , പഴുത്ത മാങ്ങാ എന്നിവയൊന്നും കഴിക്കരുത് . പഴവർഗങ്ങൾ 2 എണ്ണം മാത്രം ദിവസവും കഴിക്കാൻ പാടുള്ളു . കൂടുതൽ വിവങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/GPdUBColSPo

Leave a Reply

Your email address will not be published. Required fields are marked *