ഷുഗർ 300 ഇൽ നിന്ന് 90ഇൽ എത്തും. ക്രിയാറ്റിൻ നോർമലാവും.

ഷുഗർ 300 ഇൽ നിന്ന് 90ഇൽ എത്തും. ക്രിയാറ്റിൻ നോർമലാവും.
ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് ഷുഗർ . ഇതുമൂലം ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . മധ്യ വയസിൽ കണ്ടു വന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ പല ചെറുപ്പക്കാരിലും കണ്ടു വരുന്നു . മാത്രമായി ധാരാളം ആരോഗ്യ പ്രശ്നമുണ്ടാക്കാൻ ഷുഗർ കാരണമാകുന്നു . എന്നാൽ ഷുഗർ നമ്മളിൽ പെട്ടെന്ന് കൂടുന്ന അവസ്ഥ ഉണ്ടാകാറുണ്ട് .

 

 

എന്നാൽ ഷുഗർ നമ്മളിൽ വരാതെയിരിക്കാനും നമ്മളിൽ നിന്ന് വിട്ടു പോകാനും വളരെ അധികം ഫലപ്രദമായ ഒരു ഒറ്റമൂലിയെ കുറിച്ച് അറിഞ്ഞാലോ . എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്കു രണ്ടു കപ്പ് വെള്ളം എടുക്കുക . ശേഷം അതിലേക് രണ്ടു പെരിങ്ങലത്തിന്റെ ഇല പൊട്ടിച്ചു കഷ്ണങ്ങളാക്കി ഇട്ടു കൊടുക്കുക . കൂടാതെ ഒരു സ്പൂൺ കാട്ടു ജീരകം ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക . ശേഷം ഒരു ഗ്ലാസിലേക്ക് അരിച്ചെടുത്തത് കുടിക്കാവുന്നതാണ് . ഈ പാനീയം സ്ഥിരമായി നിങ്ങൾ കുടിക്കുക ആണെങ്കിൽ ഷുഗർ കുറയുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/PiYrI7m_aQ4

Leave a Reply

Your email address will not be published. Required fields are marked *