ഇത് രണ്ടാഴ്ച കുടിച്ചപ്പോഴേക്കും ഫാസ്റ്റിങ്ങിൽ 300 ആയിരുന്ന എന്റെ പ്രമേഹം 90 ആയിമാറി..

ഇത് രണ്ടാഴ്ച കുടിച്ചപ്പോഴേക്കും ഫാസ്റ്റിങ്ങിൽ 300 ആയിരുന്ന എന്റെ പ്രമേഹം 90 ആയിമാറി..
ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് ഷുഗർ , കൊളസ്‌ട്രോൾ . ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . മധ്യ വയസിൽ കണ്ടു വന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ പല ചെറുപ്പക്കാരിലും കണ്ടു വരുന്നു . മാത്രമായി ധാരാളം ആരോഗ്യ പ്രശ്നമുണ്ടാക്കാൻ ഷുഗർ കാരണമാകുന്നു . എന്നാൽ ഈ അസുഖങ്ങളുടെ അളവ് മിഹമാക്കി എടുക്കാൻ ഗുണം ചെയുന്ന ഒറ്റമൂലി എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ …

 

 

എങ്ങനെയെന്നാൽ , ഒരു നെല്ലിക്ക എടുത്ത് ചെറുതാക്കി അറിയുക . ശേഷം ഒരു കഷ്ണം ഇഞ്ചിയും രണ്ടു കാന്താരിമുളകും അര സ്പൂൺ ഇന്തുപ്പും ചേർത്ത് അതിൽ കുറച്ചു വെള്ളമൊഴിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക . ശേഷം ഒരു കപ്പിലേക്ക് മാറ്റി അരച്ചെടുത്ത് കിട്ടുന്ന വെള്ളം നിങ്ങൾക്ക് കുടിക്കാം . ഇങ്ങനെ സ്ഥിരമായി കുടിക്കുകയാണെകിൽ നിങ്ങളിൽ നിന്നും ഷുഗറും കൊളസ്ട്രോളും എല്ലാം കുറയാനും മാറി പോകാനും ഒരുപാട് ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾക് വീഡിയോ കാണാവുന്നതാണ് . .https://youtu.be/mlh4Cgn7xvI

Leave a Comment