പൈസ മുടക്കാതെ മരുന്ന് കഴിക്കാതെ പ്രേമേഹവും കൊളസ്ട്രോളും തുടച്ചു മാറ്റാം .
ഇന്ന് പല ആളുകൾക് നേരിടുന്ന പ്രശ്നങ്ങളാണ് കൊളസ്‌ട്രോൾ , കൊഴുപ് , ഷുഗർ . ഇതിന്റെ എല്ലാം അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു. എന്നാൽ നമ്മുക്ക് ഈ അസുഖങ്ങൾ എല്ലാം കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന ഒരു പാനിയം എങ്ങനെ ആണെന്ന് നോക്കാം …
എങ്ങനെയെന്നാൽ , നമ്മുടെ വീട്ടിൽ സ്ഥിരമായി കാണപ്പെടുന്ന ചിരട്ടയെടുക്കുക . ശേഷം ചെറിയ കഷ്ണങ്ങളായി പൊടിച്ചെടുക്കുക . എന്നിട്ട് ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ഇടുക . എന്നിട്ട് വെള്ളം നന്നായി തിളപ്പിച്ചെടുക്കുക . ശേഷം ഒരു പാത്രത്തിലേക്കു അരിച്ചെടുക്കുക . ശേഷം കുടിക്കാവുന്നതാണ് . ഏത് സമയത്തു വേണമെങ്കിലും ഈ വെള്ളം കുടിക്കാവുന്നതാണ് . ഇ പാനീയം സ്ഥിരമായി കുടിക്കുക ആണെങ്കിൽ കൊളസ്‌ട്രോൾ , കൊഴുപ്പ് , ഷുഗർ എന്നിവയുടെ അളവിന്റെ മാറ്റം ഇവയെല്ലാം കുറഞ്ഞതായി കാണാവുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/wNZ27Y94a7Y
Be First to Comment