Press "Enter" to skip to content

കിടുവേ അടിപൊളി skin whitening ubtan വീട്ടിലുണ്ടാക്കാം .

കിടുവേ അടിപൊളി skin whitening ubtan വീട്ടിലുണ്ടാക്കാം .
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ . നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന പൊടികൈ ആണിത് . എങ്ങനെയെന്നാൽ ,

 

 

5 സ്പൂൺ ചെറുയർ പൊടി എടുക്കുക , ശേഷം അതിലേക്ക് 5 സ്പൂൺ ഓട്സ് ചേർത്ത് കൊടുക്കുക , മാത്രമല്ല , അതിലേക്ക് 5 സ്പൂൺ കടലമാവും 2 സ്പൂൺ കസ്തൂരി മഞ്ഞൾ പൊടിയും ചേർത്തത് എല്ലാം കൂടി നന്നായി മിക്സ് ചെയ്തെടുക്കുക . ശേഷം ആവശ്യത്തിന് പൊടിയെടുത്ത് അതിലേക്ക് ആവശ്യത്തിന് തൈര് അതിലേക്ക് ചേർത്ത് മുഖത്തും ശരീരത്തും തേച്ചു പിടിപ്പിക്കാം . 15 ശേഷം കഴുകി കളയാം . ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും കരിവാളിപ്പും എല്ലാം അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/Icd_gVukq6Y

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *