മദ്യപിച്ചു ബോധം പോയ ആനയെ ഉണർത്തിയത് കണ്ടോ .

മദ്യപിച്ചു ബോധം പോയ ആനയെ ഉണർത്തിയത് കണ്ടോ .
മനുഷ്യന്മാർ മദ്യപിച്ചു ബോധം പോയി കിടക്കുന്നതും പരാക്രമം കണികയും ചെയ്ത പല കാര്യങ്ങൾ നമ്മൾ പലപ്പോഴായി കാണുന്നതാണ് . എന്നാൽ ആനകൾ മദ്യപിച്ചു ബോധം പോയ സംഭവം നിങ്ങൾ കേട്ടിട്ടുണ്ടോ . ഒഡിഷയിലാണ് ഈ സംഭവം ഉണ്ടായത് . 24 കാട്ടാനകൾ ആണ് ഇങ്ങനെ മദ്യപിച്ചു ദീർഘ സമയം മയങ്ങി കിടന്നത് . കാടിനടുത്തുള്ള സമീപ വാസികൾ അവർക്കാവശ്യമായ ചാരായം വാറ്റിയെടുക്കുകയും , അത് പോലീസും മറ്റ് അധികൃതർ പിടിക്കാതിരിക്കാനായി ഇവർ കാടിനുള്ളിൽ ഈ വാറ്റിയ ചാരായം ഒളിപ്പിക്കുക ആയിരുന്നു .

 

 

എന്നാൽ കാട്ടാനകളിൽ നിന്ന് മറച്ചു വെക്കാൻ ഇവർക്ക് സാധിച്ചില്ല . ആനകൾ അവർ ഒളിപ്പോൾ വെച്ച ചാരായം എടുക്കുകയും കുടിക്കുകയുമായിരുന്നു . തുടർന്നായിരുന്നു ഇവർ ഉറക്കത്തിലേക്കു പോയത് . 24 ആനകൾ മണിക്കൂറോളം ആയിരുന്നു ബോധം പോയി കിടന്നത് . തുടർന്ന് അവിടെ ഉള്ള പരിസര വാസികൾ ഇത് കാണുകയും ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയും , അവർ വന്ന ചെണ്ടകൊട്ടിയാണ് ആനകളെ ഉണർത്തി പറഞ്ഞയച്ചത് . ഈ വാർത്തയെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക് വീഡിയോ കാണാം . https://youtu.be/nsjxcidESu4

Leave a Reply

Your email address will not be published. Required fields are marked *