പാമ്പ് പരിസരത്തുപോലും വരാതിരിക്കാന്‍…

നമ്മുടെ വീട്ടു പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് പാമ്പ് . എന്നാൽ പാമ്പുകളെ കൊണ്ട് നമ്മുക്ക് ഒരുപാടു ദോഷങ്ങൾ സംഭവിക്കാറുണ്ട് . കാരണം ഇവക്കു വിഷമുള്ളതിനാൽ ഇവയുടെ കടിയേറ്റാൽ മരണം സംഭവിക്കുന്നതാണ് . ഓരോ വർഷവും നിരവധി ആളുകളാണ് പാമ്പു കടിയേറ്റ് മരണപ്പെടുന്നത് . എന്നാൽ ചില കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ പാമ്പു നമ്മുടെ പരിസരങ്ങളിൽ വരാതെ നോക്കാൻ സാധിക്കുന്നതാണ് .

 

 

ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്രം അനുസരിച്ചാണ് പാമ്പുകൾ വസിക്കുന്നത് . അതിനാൽ പല സ്ഥലങ്ങളിലും പലതരത്തിലുള പാമ്പുകളെയാണ് കാണാം കഴിയുക . ചപ്പു ചവറുകൾ കൂട്ടിയിടാതെ മുറ്റവും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ പാമ്പുകൾ വരാതിരിക്കാൻ ഗുണം ചെയ്യുന്നതാണ് . കരിയിലകൾ , തൊണ്ട് , പ്‌ളാസ്റ്റിക് പത്രങ്ങൾ എന്നിവ വീട്ടുപരിസരങ്ങളിൽ വക്കുന്നത് ഒഴിവാക്കുക .

 

അതുപോലെ തന്നെ വെള്ളം കെട്ടി നിൽക്കാതെ നോക്കുക . പാമ്പുകൾക്ക് വെള്ളം പെട്ടെന്ന് ആകർഷിക്കുന്നതിനാൽ പാമ്പുൾ ആ പരിസരങ്ങളിൽ കാണപെടുന്നതാണ് . അതിലെ വെള്ളം കെട്ടി നിൽക്കുന്നത് പരമാവധി നിങ്ങൾ ഒഴിവാക്കുക . കൂടാതെ വീട്ടുപരിസരങ്ങളിൽ കാണപ്പെടുന്ന പൊന്തക്കാടുകൾ ചെടികൾ എന്നിവയെല്ലാം വെട്ടി കളയുക . ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുവാണെങ്കിൽ നിങ്ങളിടെ വീട്ടുപരിസരങ്ങളിൽ നിന്ന് പരമാവധി പാമ്പുകളെ അകറ്റാൻ സാധിക്കുന്നതാണ് .https://youtu.be/HRkJG0QJ-Cs

 

Leave a Comment