ഇത് കഴിച്ചപ്പോള്‍ ഷുഗര്‍ പകുതിയായി കുറഞ്ഞു |
ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് ഷുഗർ . ഇതുമൂലം ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . മധ്യ വയസിൽ കണ്ടു വന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ പല ചെറുപ്പക്കാരിലും കണ്ടു വരുന്നു . മാത്രമായി ധാരാളം ആരോഗ്യ പ്രശ്നമുണ്ടാക്കാൻ ഷുഗർ കാരണമാകുന്നു . എന്നാൽ ഷുഗർ നമ്മളിൽ വരാതെയിരിക്കാനും നമ്മളിൽ നിന്ന് വിട്ടു പോകാനും വളരെ അധികം ഫലപ്രദമായ ഒരു പഴമാണ് ഞാവൽ പഴം . എങ്ങനെയെന്നാൽ ,
പഴുത്ത ഞാവൽ പഴത്തിന്റെ കുരു ഉണക്കി പൊടിച്ചു വെള്ളത്തിൽ ഇട്ട് തിളപ്പിച്ചു കുടിച്ചാൽ നമ്മുടെ ശരീരത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിച്ച് ഷുഗറിനെ വേരോടു എടുത്തു കളയാൻ പറ്റുന്ന അത്രയും ഔഷധ ഗുണ നിറഞ്ഞതാണ് ഈ വെള്ളം . അതുപോലെ തന്നെ വയറിനുള്ളിൽ ഉണ്ടാകുന്ന പുണ്ണുകൾ അങ്ങനെയുള്ള മറ്റു പ്രശ്നങ്ങൾ എല്ലാം മാറുവാൻ ഈ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യുന്നു . മാത്രമല്ല ഞവൾ പഴത്തിൽ നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്ന പല പോഷക ഘടകങ്ങൾ ഉണ്ട് . അതിനാൽ ഈ പഴം കഴിക്കുന്നത് ഒരുപാട് ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/6SwX82QVI-8