രാവിലെ ചായ ഇങ്ങനെ കുടിക്കൂ. ശരീരത്തിലെ നീർക്കെട്ടും പ്രമേഹവും ഗ്യാസ്ട്രബിളും മാറുന്നത് അറിയില്ല .. പല ആളുകളിലും കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് ഷുഗർ . ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . മധ്യ വയസിൽ കണ്ടു വന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ പല ചെറുപ്പക്കാരിലും കണ്ടു വരുന്നു . മാത്രമായി ധാരാളം ആരോഗ്യ പ്രശ്നമുണ്ടാക്കാൻ ഷുഗർ കാരണമാകുന്നു .
അതുപോലെ തന്നെ നീർക്കെട്ടും ഗ്യാസ്ട്രബിൾ എന്നിങ്ങനെ ഉള്ള പ്രശ്നങ്ങൾ നമ്മളിൽ വരാതെയിരിക്കാനും നമ്മളിൽ നിന്ന് ഷുഗർ വിട്ടു പോകാനും വളരെ അധികം ഫലപ്രദമായ ഒരുചായ ഉണ്ടാക്കാൻ പഠിച്ചാലോ . എങ്ങനെയെന്നാൽ , ഒരു മഞ്ചട്ടി ചൂടാക്കി എടുക്കുക . ശേഷം അതിലേക്ക് പച്ചമല്ലി മൂന്ന് സ്പൂൺ ഇടുക . ശേഷം അതിലേക് ഒന്നര സോൺ ഉലുവ ഇടുക . ഒന്നര അളവിൽ തന്നെ പേരും ജീരകവും അയമോദകവും ഇട്ടു കൊടുക്കുക .
കൂടാതെ കരിംജീരവും ഒന്നര സ്പൂൺ ഇട്ട് വറത്തെടുക്കുക . എന്നിട്ട് ഒരു പാത്രത്തിലേക്ക് എടുത്തു വക്കുക . ശേഷം ഒരു പാത്രത്തിൽ രണ്ടു ഗ്ലാസ് വെള്ളം ഒഴിച്ച് കൽക്കണ്ടം ഇട്ട് തിളച്ചു വരുമ്പോൾ അതിലേക് വറത്തു വെച്ച പൊടി ഉ കൊടുത്തു ചായലയും ഇട്ട് തിളപ്പിച്ചു എടുക്കുക . ശേഷം അരിച്ചെടുത്ത കുടിയ്ക്കാം. ഇങ്ങനെ സ്ഥിരമായി കാലത്തു കുടിച്ചാൽ ശരീരത്തിലെ നീർക്കെട്ടും പ്രമേഹവും ഗ്യാസ്ട്രബിളും മാറുന്നതാണ് .https://youtu.be/kstwks6WtmI