പാൻക്രിയാസ് ഉത്തേജിപ്പിച്ച് ഇന്‍സുലിന്‍ 5 മിനിറ്റില്‍ ചുരത്തും അത്ഭുത പാനീയം .
ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് ഷുഗർ . ഇതുമൂലം ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . മധ്യ വയസിൽ കണ്ടു വന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ പല ചെറുപ്പക്കാരിലും കണ്ടു വരുന്നു . മാത്രമായി ധാരാളം ആരോഗ്യ പ്രശ്നമുണ്ടാക്കാൻ ഷുഗർ കാരണമാകുന്നു . എന്നാൽ ഷുഗർ നമ്മളിൽ നമ്മളിൽ നിന്ന് വിട്ടു പോകാനായി ഗുണം ചെയ്യുന്ന ഒരു പാനീയത്തെ എങ്ങനെ തയ്യാറാക്കാം നോക്കാം .
ഒരു കയ്പ്പക്ക നന്നായി കഴുകി എടുത്ത ശേഷം ചെറുതായി അരിയുക. എന്നിട്ട് ഒരു പാത്രത്തിൽ ഇട്ട് അതിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ചൂടാക്കി എടുക്കുക . കൂടാതെ മൂന്നു നെല്ലിക്ക മിക്സിയിൽ അരച്ചെടുത്ത ശേഷം ചൂടാക്കി വെച്ചിരിക്കുന്ന വെള്ളത്തിലോട്ട് ചേർത്ത് ഇളക്കിയെടുക്കുക . എന്നിട്ട് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത് നിങ്ങൾക് കുടിക്കാവുന്നതാണ് . കാലത്ത് വെറും വയറ്റിൽ വേണം ഈ പാനിയം കുടിക്കാൻ . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങൾക്ക് പെട്ടെന്ന് തന്നെ ഷുഗറിന്റെ അളവ് കുറക്കാനും ഇല്ലാതാക്കാനും സാധിക്കുന്നതാണ് .https://youtu.be/ukhQD942eCA
Be First to Comment