പ്രമേഹം ഒതുക്കാൻ ഇതിനേക്കാൾ വലിയ മരുന്നില്ല. ഡോക്ടർമാർ നിർദ്ദേശിക്കുന്നത് .

പ്രമേഹം ഒതുക്കാൻ ഇതിനേക്കാൾ വലിയ മരുന്നില്ല. ഡോക്ടർമാർ നിർദ്ദേശിക്കുന്നത് .
ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് ഷുഗർ . ഇതുമൂലം ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . മധ്യ വയസിൽ കണ്ടു വന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ പല ചെറുപ്പക്കാരിലും കണ്ടു വരുന്നു . മാത്രമായി ധാരാളം ആരോഗ്യ പ്രശ്നമുണ്ടാക്കാൻ ഷുഗർ കാരണമാകുന്നു . എന്നാൽ ഷുഗർ നമ്മളിൽ വരാതെയിരിക്കാനും നമ്മളിൽ നിന്ന് വിട്ടു പോകാനും വളരെ അധികം ഫലപ്രദമായ പണിയാം തയ്യാറാകാൻ അറിഞ്ഞാലോ …

 

 

എങ്ങനെയെന്നാൽ , ഒരു മൂന്ന് നെല്ലിക്ക ചെറുതായി കഷ്ണങ്ങളാക്കി എടുക്കുക . ശേഷം ഒരു കഷ്ണം മഞ്ഞളും എടുക്കുക . കൂടാതെ , ചെറിയ രണ്ടു തണ്ടെടുക്കുക . എന്നിട്ട് ഇവയെല്ലാം കൂടി ഒരു മിക്സിജാറിൽ ഇട്ട് കുറച്ചു വെള്ളമൊഴിച്ചു നന്നായി ജ്യൂസ് ആക്കി എടുക്കുക . ശേഷം അരിച്ചെടുത്തുടിക്കാവുന്നതാണ് . കാലത്തു വെറും വയറ്റിലോ അല്ലെങ്കിൽ കിടക്കുന്നതിനേക്കാൾ മുൻപോ ഈ ജ്യൂസ് കുടിക്കാവുന്നതാണ് . സ്ഥിരമായി നിങ്ങൾ ഈ പാനീയം കുടിക്കുക ആണെങ്കിൽ ഷുഗർ കുറയുവാനായി ഒരുപാട് ഗുണം ചെയ്യുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/rcGb2Nmu2v0

Leave a Comment