വീട്ടു വളപ്പിലെ ഈയൊരു ഇല ഒന്ന് ചവച്ചു തുപ്പിയാൽ മതി എത്ര കൂടിയ ഷുഗറും ഒറ്റയടിക്ക് കുറയും .

വീട്ടു വളപ്പിലെ ഈയൊരു ഇല ഒന്ന് ചവച്ചു തുപ്പിയാൽ മതി എത്ര കൂടിയ ഷുഗറും ഒറ്റയടിക്ക് കുറയും .
ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് ഷുഗർ . ഇതുമൂലം ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . മധ്യ വയസിൽ കണ്ടു വന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ പല ചെറുപ്പക്കാരിലും കണ്ടു വരുന്നു . മാത്രമല്ല , ധാരാളം ആരോഗ്യ പ്രശ്നമുണ്ടാക്കാൻ ഷുഗർ കാരണമാകുന്നു . എന്നാൽ ഷുഗർ നമ്മളിൽ പെട്ടെന്ന് കൂടുന്ന അവസ്ഥ ഉണ്ടാകാറുണ്ട് .

 

 

എന്നാൽ ഷുഗർ നമ്മളിൽ വരാതെയിരിക്കാനും നമ്മളിൽ നിന്ന് വിട്ടു പോകാനും വളരെ അധികം ഫലപ്രദമായ ഒരു ഒറ്റമൂലിയെ കുറിച്ച് അറിഞ്ഞാലോ . എങ്ങനെയെന്നാൽ മൂന്നു വെറ്റില നന്നായി വൃത്തിയാക്കിയ ശേഷം അതിലേക്ക് പൂ കൊഴിയാത്ത ഗ്രാമ്പൂ മൂന്നു എടുത്തു ചുരുട്ടി മുറുകുക . ശേഷം ആ നീര് കുടിക്കുകയും ചണ്ടി തുപ്പി കളയുകയും ചെയ്യുക . സ്ഥിരമായി നിങ്ങൾ ഇട്ടു ഉപയോഗിക്കുക ആണെങ്കിൽ ഷുഗർ കുറയുവാനായി ഒരുപാട് ഗുണം ചെയ്യുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/qARasacW208

Leave a Comment