രാവിലെ ചായ ഇങ്ങനെ കുടിക്കൂ. ശരീരത്തിലെ നീർക്കെട്ടും പ്രമേഹവും ഗ്യാസ്ട്രബിളും മാറുന്നത് അറിയില്ല .

രാവിലെ ചായ ഇങ്ങനെ കുടിക്കൂ. ശരീരത്തിലെ നീർക്കെട്ടും പ്രമേഹവും ഗ്യാസ്ട്രബിളും മാറുന്നത് അറിയില്ല .
ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് ഷുഗർ . ഇതുമൂലം ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . മധ്യ വയസിൽ കണ്ടു വന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ പല ചെറുപ്പക്കാരിലും കണ്ടു വരുന്നു . മാത്രമല്ല , ധാരാളം ആരോഗ്യ പ്രശ്നമുണ്ടാക്കാൻ ഷുഗർ കാരണമാകുന്നു .

 

 

എന്നാൽ ഷുഗർ നമ്മളിൽ വരാതെയിരിക്കാനും നമ്മളിൽ നിന്ന് വിട്ടു പോകാനും അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടും ഗ്യാസ്‌ട്രബിളും ഇല്ലാതാകാൻ കഴിയുന്ന വളരെ അധികം ഫലപ്രദമായ ഒരു ചായ എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ , ഒരു മൺചട്ടി ചൂടാക്കി എടുത്ത് അതിലേക്ക് മല്ലി 3 സ്പൂൺ ഇടുക . എന്നിട്ട് വറുത്തെടുക്കുക .

 

ശേഷം അതിലേക്ക് ഒന്നര സ്പൂൺ പെരുംജീരകവും കരിംജീരകവും വറുത്തെടുത്ത ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക . ശേഷം 2 ഗ്ലാസ് വെള്ളം ചൂടാക്കി എടുത്ത് അതിലേക്ക് ആവശ്യത്തിന് പണ കൽക്കണ്ടം ചേർത്ത് പൊടിച്ചു വെച്ച പൊടി അര സ്പൂൺ ഇതിലേക്ക് ഇട്ട് വെട്ടി തിളപ്പിച്ചു കിട്ടുന്ന ചായയാണ് നിങ്ങൾ കുടിക്കേണ്ടത് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/kstwks6WtmI

Leave a Comment