കണ്ണുനിറഞ്ഞു സുപ്രിയ,പ്രിത്വിരാജ് ചെയ്തത് |

കണ്ണുനിറഞ്ഞു സുപ്രിയ,പ്രിത്വിരാജ് ചെയ്തത് |.. മലയാള സൂപ്പർതാരമായ പ്രിത്വിരാജിന്റെ ഭാര്യയാണ് സുപ്രിയ പൃത്വിരാജ് . പ്രിത്വിരാജിനെ പോലെത്തന്നെ മലയാളികൾക്ക് സുഭരിചിതയാണ് സുപ്രിയ . മാത്രമല്ല സുപ്രിയ പല സിനിമയുടെ നിർമാതാവ് ആയി പ്രവർത്തിക്കുന്ന ഒരാൾ കൂടിയാണ് . പ്രിത്വിരാജിന്റെയും സുപ്രിയുടെയും മകളാണ് അലകൃത .

 

 

എന്നാൽ സുപ്രിയ ഈ അടുത്ത് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കാര്യമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് . എന്തെന്നാൽ തന്റെ മകൾ അവളുടെ ഡയറിയിൽ എഴുതിയ വാക്കുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് . എങ്ങനെയെന്നാൽ , തനിക്ക് ഈ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ട്ടം അമ്മയോടാണെന്നും , ‘അമ്മ എപ്പോഴും സന്തോഷവതി ആയിരിക്കണമെന്നും , തനിക്കും അമ്മയ്ക്കും ഒരുമിച്ചു ഭക്ഷണം പാകം ചെയ്യണമെന്നും കുറിപ്പിൽ പറയുന്നു .

 

 

മാത്രമല്ല അമ്മയും താനും ഒരുമിച്ച് കളിക്കാറുണ്ടെന്നും പുതിയ കാര്യങ്ങൾ പഠിപ്പിച്ചു തരാറുണ്ടെന്നും അലകൃത ഡയറിയിൽ എഴുതിയിരിക്കുന്നു . അതുമാത്രമല്ല തന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം താൻ പഠിച്ചു വലുതായി മിടുക്കി ആവണമെന്നും താൻ അതുപോലെ ആകുമെന്നും പറയുന്നു . വളരെ സന്തോഷകരമായ കണ്ണീരിലൂടെയാണ് സുപ്രിയ ആരാധകർക്ക് തന്റെ മകളുടെ ഡയറി കുറുപ്പ് ആരാധകർക്ക് മുന്നിൽ കാണിക്കുന്നത് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/FoSpH8irWUU

Leave a Comment