, കഴിഞ്ഞ ദിവസമാണ് വിഖ്യാതഗായകൻ കെകെ എന്ന കൃഷ്ണകുമാർ കുന്നത്തിന് അ.കാ.ല.മ.ര.ണം സംഭവിച്ചത്. കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്ക് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ കെ കെ കുഴഞ്ഞുവീണ് മ.രി.ക്കു.ക.യായിരുന്നു. സംഭവത്തിന് പിന്നിൽ ദു.രൂ.ഹ.ത ആരോ..പി.പ്പെട്ടതോടെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്കിടെ കെ കെയ്ക്ക് അസ്വസ്ഥതയുണ്ടായിരുന്നു. ഓഡിറ്റോറിയത്തിലെ എസി പ്രവർത്തിച്ചിരുന്നില്ല. വേദിയിലെ ചൂടിനെ കുറിച്ചും, വെളിച്ചത്തെക്കുറിച്ചും, പരിപാടിക്കിടെ സംഘാടകരോട് പരാതിപ്പെട്ട കെ കെ പരിപാടിക്കിടെ വിശ്രമത്തിനായി ഇടവേളയുമെടുത്തിരുന്നു. പിന്നീട് കടുത്ത ചൂടിൽ ഒരു മണിക്കൂറിലധികം പാടിയശേഷം കെ കെ മടങ്ങുകയായിരുന്നു.സംഭവത്തിനു പിന്നാലെ ദുരൂഹത വന്നതോടെ പോലീസ് കേസ്സ് എടുക്കുകയും ചെയ്തു ,
പക്ഷേ ഈ വേദനകളെല്ലാം ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിമിത്തമാണെന്ന തെറ്റിദ്ധാരണയിൽ ആയിരുന്നു കെകെ.മാത്രമല്ല കെ കെ വളരെയധികം അൻ്റാസ്റ്റിക് മരുന്നുകൾ കഴിച്ചിരുന്നതായി പോ.സ്റ്റു.മോ.ർ.ട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. അസഡിറ്റി നിയന്ത്രിക്കാനും നെഞ്ചെരിച്ചിൽ കുറയ്ക്കാനും പൊതുവേ ഉപയോഗിക്കുന്ന മരുന്നാണിത്.കെകെ യുടെ മ.ര.ണ.ത്തി.ന് പിന്നാലെ കെ കെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ അൻ്റാസിഡുകൾ പോലീസ് കണ്ടെടുക്കുകയും ചെയ്തു. സംഗീത പരിപാടിയിൽ പങ്കെടുത്തപ്പോൾ ഉണ്ടായ ഭാഹ്യ സമ്മർദ്ദങ്ങൾ കെ കെ ഹൃ.ദ.യാ.ഘാ.തം ഉണ്ടാകാൻ കാരണം ആയിരിക്കാമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.
Be First to Comment