പുരുഷ സൗന്ധര്യത്തിന്റെ പ്രധാന അടയാളമാണ് താടിയും മീശയും . എന്നാൽ പല യുവാക്കളിലും താടിയുടെയും മീശയുടെയും വരൾച്ച കുറവായി കാണപ്പെടുന്നു . അതിനാൽ അവർ ഇക്കാരണത്താൽ വിഷമതയിലേക്ക് പോകുന്നു . എന്നാൽ താടിയും മീശയും സമൃതി ആയി വളരുവാൻ വീട്ടിൽ തന്നെ തയ്യാറാകാൻ കഴിയുന്ന ഒരൊറ്റമൂലി ഉണ്ടാക്കിയെടുക്കാൻ പഠിച്ചാലോ…
നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ചില സാധനങ്ങൾ മാത്രം മതി നമ്മുക്ക് ഈ ഒറ്റമൂലി തയ്യാറാകാൻ . എങ്ങനെയെന്നാൽ ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ കറിവേപ്പില പൊടി ഇട്ടു കൊടുക്കുക . ശേഷം അതിലേക്ക് നിങ്ങൾ തലയിൽ തേക്കുന്ന എണ്ണ മൂന്ന് സ്പൂൺ ഒഴിച്ച് കൊടുക്കുക . കൂടാതെ അതിലേക്ക് വിളക്കെണ്ണയും ഒരു സ്പൂൺ ഇട്ടു കൊടുക്കുക . ശേഷം എല്ലാം കൂടി നന്നായി മിക്സ് ചെയ്തെടുക്കുക .
ഇത്രയും ചെയ്താൽ താടിയും മീശയും വരാനുള്ള ഒറ്റമൂലി തയ്യാറാവുന്നതാണ് . ഇത് നിങ്ങൾ രാത്രി താടി മീശ വരേണ്ട ഭാഗത്തു തേച്ച പിടിപ്പിക്കുക . ഒരു മണിക്കൂർ നിങ്ങൾ ഈ ഒറ്റമൂലി തേച്ചുപിടിപ്പിച്ചു വാക്കേണ്ടതാണ് . കൂടാതെ കഴുകി കളയാം . ഇങ്ങനെ ഒരു മാസം സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളിൽ പെട്ടെന്ന് തന്നെ താടിയും മീശയും വരുന്നതാണ് .https://youtu.be/mX5sz56scVc