കഷണ്ടിയിലും മുടി വളരും. മീശയും താടിയും വളരാനും ഫലപ്രദം ||

നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം കണ്ടു വരുന്നു . എന്നാൽ മുടി കൊഴിച്ചിൽ അകറ്റി മുടി തഴച്ചു വളരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ടിപ്സ് എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ ഒരു പാത്രത്തിലേക്ക് മൂന്നു സ്പൂൺ ഉള്ളി നീര് എടുക്കുക . എന്നിട്ട് അതിലേക്ക് ഒരു സ്പൂൺ ഒലിവു എണ്ണ ചേർക്കുക .

 

 

കൂടാതെ ഒരു സ്പൂൺ ആവണക്കെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക . ശേഷം നിങ്ങൾക്ക് തലയിൽ പുരട്ടാവുന്നതാണ് . തലയിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം നിങ്ങൾ തല നന്നായി മസാജ് ചെയ്തു കൊടുക്കേണ്ടതാണ് . ഒരു മണിക്കൂർ കഴിഞ്ഞതിനു ശേഷം നിങ്ങൾക്ക് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ചോ ചെറുപയർ പൊടി ഉപയോഗിച്ചോ തല കഴുകാവുന്നതാണ് . ഇത്തരത്തിൽ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുകയെണെങ്കിൽ മുടി കൊഴിച്ചൽ  എന്ന പ്രശ്നം മാറി മുടി കൊഴഞ്ഞു പോയ ഭാഗത്തു പുതിയ മുടി കിളിർക്കാനും ഗണം ചെയ്യുന്നു . മാത്രമല്ല നിങ്ങൾക്ക് താടി വരുവാനും ഈ ടിപ്പ് ഉപയോഗിക്കാം . അത് നിങ്ങളുടെ താടി വളർച്ചക്ക് നല്ല രീതിയിൽ ഉപകാരപ്രദമാണ് .

Leave a Comment