Connect with us

News

25 മിനിറ്റ് കൊണ്ട് താരൻ ഒരു പൊടിപോലും ഇല്ലാതെ പോകും ഇതുപയോഗിച്ചാൽ !

Published

on

25 മിനിറ്റ് കൊണ്ട് താരൻ ഒരു പൊടിപോലും ഇല്ലാതെ പോകും ഇതുപയോഗിച്ചാൽ !
നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത് . മാത്രമല്ല ഇതുമൂലം തലയിൽ മുടിക്കായ വരാൻ കാരണമാകുന്നു .

 

 

മാത്രമല്ല മുടിയുടെ കറുപ്പ് നിറം വർധിപ്പിക്കാനും , മുടിയുടെ ഉള്ളു വരവിനും , നമ്മുക്ക് താരൻ അകറ്റി മുടി പോയ ഭാഗത്ത് പുതിയ മുടി കിളിർത്ത് തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ടിപ്പ് എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ .. എങ്ങനെയെന്നാൽ , കുറച്ചു ആര്യവേപ്പില എടുക്കുക , ശേഷം ഒരു പിടി തുളസിയിലയും എടുക്കുക . കൂടാതെ ക്രാച് തൈരും എടുക്കുക . ശേഷം ഇവ മൂന്നും മിക്സിയിൽ അരച്ചെടുത്ത് തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക . ശേഷം 25 മിനിട്ടിനു ശേഷം കഴുകി കളയാം . ഇങ്ങനെ തുടർച്ചയായി 20 ദിവസം ചെയ്താൽ താരം അകറ്റി തുടർച്ചയായി ചെയ്താൽ മുടി കൊഴിച്ചിൽ മാറി പുതിയ മുടി കിളിർത്തു വരുന്നതാണ് .https://youtu.be/TzrH2Eb1g50

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles37 mins ago

വെളുത്തുള്ളി ചെവിയില്‍ വെച്ച് കിടന്നുറങ്ങിയാല്‍ .

വെളുത്തുള്ളി ചെവിയില്‍ വെച്ച് കിടന്നുറങ്ങിയാല്‍ . പല തരത്തിലുള്ള ഔഷധ ഗുണമുള്ള ഒന്നാണ് വെളുത്തുള്ളി . നമ്മൾ നമ്മുടെ ഭക്ഷണ പാതാർത്ഥങ്ങളിൽ സ്ഥിരമായി ചേർക്കുന്ന ഒന്നാണ് വെളുത്തുള്ളി...

Articles13 hours ago

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ .

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ . പണ്ട് മധ്യ വയസിൽ മാത്രം ആളുകൾക്കു കണ്ടു വരുന്ന ഒരു അസുഖമായിരുന്നു ഷുഗർ . എന്നാൽ ഇന്ന് ചെറുപ്പക്കാരിലും...

Articles15 hours ago

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും .

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും . ഇന്ന് പലരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം...

Articles17 hours ago

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ .

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ . നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് എലി . എന്നാൽ എലികളെ കൊണ്ട് നമ്മുക്ക്...

Articles19 hours ago

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും .

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും . പണ്ട് കാലത്തെ ഹെൽത്തി ഡ്രിങ്ക് ആണ് കഞ്ഞി വെള്ളം ....

Most Popular