ഒറ്റ ദിവസം കൊണ്ട് നല്ലൊരു മാറ്റം കിട്ടും|

ഒറ്റ ദിവസം കൊണ്ട് നല്ലൊരു മാറ്റം കിട്ടും|
നിങ്ങൾ നന്നായി വണ്ണവും നല്ല പോലെ വയറും ഉള്ള ആളാണോ , മാത്രമല്ല നിങ്ങൾ വയറും വണ്ണവും കുറക്കാൻ ആഗ്രഹിക്കുന്നവരാണോ …
എന്നാൽ നിങ്ങൾക്ക് വയറും തടിയും കുറക്കാൻ കഴിയുന്ന ഒരു ടിപ്പ് പരിചയപ്പെടാം . ഈ ടിപ്പ് എങ്ങനെയെന്നാൽ , ഒരു വലിയ കഷ്ണം ഇഞ്ചി ചതച്ചെടുക്കുക . ശേഷം ഒരു കോട്ടൺ തുണിയിൽ ഈ ചതെച്ച ഇഞ്ചി ഇട്ടു കൊടുത്ത് കിഴി പോലെ ആക്കി എടുക്കുക .

 

 

ശേഷം ഒരു പാത്രത്തിൽ കുറച്ചു വെള്ളം ചൂടാക്കി എടുക്കുക . എന്നിട് അതിലേക്ക് ഈ കിഴി ഇറക്കി വക്കുക . ശേഷം ആ വെള്ളത്തിലേക്കു തന്നെ ഈ ഇഞ്ചി പിഴിഞ്ഞെടുക്കുക . ശേഷം ആ വെള്ളം കൊണ്ട് നിങ്ങളുടെ ശരീരത്തിൽ ചൂട് പിടിപ്പിക്കുക . ഇങ്ങനെ ചെയ്താൽ വയറും വണ്ണവും കുറക്കാൻ ഒരുപാട് ഗുണം ചെയ്യുന്നു . മാത്രമല്ല മറ്റു പല അസുഖങ്ങൾക്കും ഈ ഒരു പ്രക്രിയ ഗുണം ചെയ്യുന്നു . ഇത്തരത്തിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/-kZ8sPyZeBE

Leave a Comment