Press "Enter" to skip to content

വെറും വയറ്റിൽ ഒരാഴ്ച്ച കുടിച്ചപ്പോളേക്കും 2kg കുറഞ്ഞു |

വെറും വയറ്റിൽ ഒരാഴ്ച്ച കുടിച്ചപ്പോളേക്കും 2kg കുറഞ്ഞു |
ഇന്ന് പല ആളുകൾക് നേരിടുന്ന പ്രശ്നങ്ങളാണ് കൊളസ്‌ട്രോൾ , കൊഴുപ് , . ഇതിന്റെ എല്ലാം അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു. എന്നാൽ നമ്മുക്ക് ഈ അസുഖങ്ങൾ എല്ലാം കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന പാനീയം എങ്ങനെ ആണെന്ന് നോക്കാം …

 

 

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ ഒരു സ്പൂൺ അയമോദകം എടുക്കുക . അതുപോലെ ഒരു സ്പൂൺ ജീരകവും ഇട്ടു കൊടുത്ത് തിളപ്പിച്ചാറിയ 200ml വെള്ളത്തിൽ കുതിർത്തു വക്കുക . ശേഷം അടുത്ത ദിവസം ഈ വെള്ളം ഒരു ഗ്ലാസിലേക്ക് അരിച്ചെടുക്കുക . കൂടാതെ അതിലേക്ക് ഒരു സ്പൂൺ തേൻ ഒഴിച്ച് നിങ്ങൾക്ക് ഈ പാനീയം കുടിക്കാവുന്നതാണ് . കാലത്തേ ഭക്ഷണത്തിനു അര മണിക്കൂർ മുൻപ് ഈ വെള്ളം കുടിക്കണം . ഇങ്ങനെ 2 മാസം സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ തടിയും കുടവയറുമെല്ലാം പെട്ടെന്ന് തന്നെ പോകുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/v2h0Mijf4Po

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *