അടിവയറ്റില്‍ ടയര്‍ പോലെ കിടക്കുന്ന കൊഴുപ്പ് ഉരുക്കി കളയാനും വയര്‍ കുറയ്ക്കാനും ഈ സമൂതി .

അടിവയറ്റില്‍ ടയര്‍ പോലെ കിടക്കുന്ന കൊഴുപ്പ് ഉരുക്കി കളയാനും വയര്‍ കുറയ്ക്കാനും ഈ സമൂതി .
നമ്മുടെ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടുന്നു . കൊഴുപ്പ് കൂടുമ്പോൾ കൊടുത്താലും അരകെട്ടിലാണ് അടങ്ങി കൂടുന്നത് . ശരീര ഭംഗി പോകുവാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . എന്നാൽ നമ്മുക്ക് ഈ വണ്ണം കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന ടിപ്പ് എങ്ങനെ ആണെന്ന് നോക്കാം .

 

എങ്ങനെയെന്നാൽ , ഇതിനാവശ്യമായ 3 കിഴി എടുത്ത് തൊണ്ടു കളഞ്ഞിട്ട് കഷ്ണങ്ങളാക്കുക . ശേഷം അതിലേക്ക് , 2 തണ്ടു മുരിങ്ങയില ഇടുക . അതിലേക്ക് ഒരു പഴം കഷ്ണങ്ങളാക്കി ഇടുക . ശേഷം അതിലേക്ക് അര സ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് തേനും ചേർത്ത് അരച്ചെടുക്കുക . അതിനെ ശേഷം അതിലേക് 2 സ്പൂൺ ചിയ സ്വീറ്റ്‌സ് ചേർത്ത് 5 കഷ്ണം പഴം കൂടി ഇട്ട് രാവിലെ കഴിക്കുക . ഇങ്ങനെ കഴിച്ചാൽ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാകുന്നതാണ് . അരക്കെട്ടിൽ കെട്ടി കിടക്കുന്ന കൊഴുപ്പ് പെട്ടെന്നു തന്നെ മാറി പോകുന്നതുമാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/oCqxJNvYRpQ

Leave a Reply

Your email address will not be published. Required fields are marked *