ഇത് കുടിച്ചാൽ പിന്നെ ഭക്ഷണം വേണ്ടേവേണ്ട , ഒരാഴ്ച്ച കൊണ്ട് 7kg കുറക്കാം .
ഇന്ന് പല ആളുകൾക് നേരിടുന്ന പ്രശ്നങ്ങളാണ് കൊളസ്‌ട്രോൾ , കൊഴുപ് , . ഇതിന്റെ എല്ലാം അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു. എന്നാൽ നമ്മുക്ക് ഈ അസുഖങ്ങൾ എല്ലാം കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന പാനീയം എങ്ങനെ ആണെന്ന് നോക്കാം …
എങ്ങനെയെന്നാൽ ഒരു പാത്രത്തിൽ കറ്റാർവാഴയുടെ ജെൽ എടുത്ത് നന്നായി അടിച്ചു ജ്യൂസ് ആക്കി എടുക്കുക . ശേഷം അതിലേക് ഒരു സ്പൂൺ തേൻ ചേർക്കുക . കൂടാതെ അരമുറി ചെറുനാരങ്ങാ നീരും ചേർക്കുക . ശേഷം ഇവ എല്ലാം കൂടി നന്നയി മിക്സ് ചെയ്തെടുത്ത കുടിക്കാം . രാവിലെ വെറും വയറ്റിൽ തന്നെ കുടിക്കേണ്ടതാണ് . തുടർച്ചയായി 7 ദിവസം കുടിച്ചാൽ തന്നെ നിങ്ങളുടെ ശരീരത്തിൽ മാറ്റാം കാണാൻ സാധിക്കുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ തടിയും കുടവയറുമെല്ലാം പെട്ടെന്ന് തന്നെ പോകുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/j0QEWRBdoqM