Connect with us

News

10 ദിവസത്തിനുള്ളിൽ വണ്ണം കളയും അത്ഭുത പാനീയം |

Published

on

10 ദിവസത്തിനുള്ളിൽ വണ്ണം കളയും അത്ഭുത പാനീയം |
നിങ്ങൾ നന്നായി വണ്ണവും നല്ല പോലെ വയറും ഉള്ള ആളാണോ , മാത്രമല്ല നിങ്ങൾ വയറും വണ്ണവും കുറക്കാൻ ആഗ്രഹിക്കുന്നവരാണോ …
എന്നാൽ നിങ്ങൾക്ക് വയറും തടിയും കുറക്കാൻ കഴിയുന്ന ഒരു പാനീയം പരിചയപ്പെടാം . ഈ പാനീയം വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് . എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ 1 ലിറ്റർ വെള്ളം എടുക്കുക . ശേഷം അതിലേക്ക് 2 സ്പൂൺ കരിംജീരകവും , 1 സ്പൂൺ നല്ല ജീരകവും , വലിയ കഷ്ണം ഇഞ്ചിയും ചേർത്ത് നന്നായി തിളപ്പിചെടുക്കുക .

 

 

ശേഷം നിങ്ങൾക്ക് കുടിക്കാവുന്നതാണ് . രാത്രി ഉറങ്ങുന്നതിനു മുൻപ് വേണം ഈ പാനിയം കുടിക്കാൻ . അതുപോലെ തന്നെ മുതിർന്നവർക്കും കുട്ടികൾക്കും ഈ പാനീയം കുടിക്കാവുന്നതാണ് . എന്നാൽ ഗർഭിണികൾ ആയി ഇരിക്കുന്ന സ്ത്രീകൾ തികച്ചും ഇങ്ങനെയുള്ള പാനീയങ്ങൾ ഒഴിവാക്കേണ്ടതാണ് . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിന് ഇല്ലാതാക്കുകയും നിങ്ങളുടെ തടി കുറയാനും കുടവയർ ഇല്ലാതാക്കാനും നല്ല രീതിയിൽ ഗുണം ചെയ്യുന്നു . ഇതിനെ കുറിച്ചു കൂടുതൽ അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/yvEex_Sh9ng

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles49 mins ago

ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റി നിങ്ങൾ വെളുത്തു തുടിക്കും .

ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റി നിങ്ങൾ വെളുത്തു തുടിക്കും . ഇന്ന് മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും പലരും അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത്...

Articles5 hours ago

ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും .

ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും . ഇന്ന് നമ്മളിൽ ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ . ഇന്ന്...

Articles7 hours ago

വെറും 7 ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മതി .

വെറും 7 ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മതി . പലരിലും അധികമായും കണ്ടു വരുന്ന ഒരു പ്രശ്നമാണ് കണ്ണിന്റെ...

Articles9 hours ago

തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും .

തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും മുഖത്തു ചുളിവുകളും കാണപ്പെടുന്നു ....

Articles11 hours ago

കഷണ്ടിയിൽ വരെ മുടി വളർത്തുന്ന അത്ഭുത വിത്ത് .

കഷണ്ടിയിൽ വരെ മുടി വളർത്തുന്ന അത്ഭുത വിത്ത് . നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം...

Most Popular