ശരീര വണ്ണം കൂട്ടാൻ ഇതു മാത്രം മതി
നിങ്ങൾ നന്നായി മെലിഞ്ഞു ഉണങ്ങിയ ആളാണോ , മാത്രമല്ല നിങ്ങൾ വണ്ണം വെക്കുവാൻ ആഗ്രഹിക്കുന്നവരാണോ …
എന്നാൽ നിങ്ങൾക്ക് വണ്ണം കഴിയുന്ന ടിപ്പുകൾ പരിചയപ്പെടാം . ഈ ടിപ്സ് വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് . എങ്ങനെയെന്നാൽ , ഉലുവ കുറച്ചു എടുത്ത ശേഷം രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കാൻ വക്കുക . ശേഷം അടുത്ത ദിവസം കാലത്തു ആ വെള്ളം കുടിക്കുക , ഇങ്ങനെ കുടിച്ചാൽ ഒരു മാസത്തിനുള്ളിൽ തന്നെ നിങ്ങളുടെ ശരീരം വണ്ണം വെക്കാൻ ഗുണം ചെയ്യുന്നു .
അതുപോലെ തന്നെ പാലിൽ ഓട്സ് ഇട്ട് വേവിക്കുക . എന്നിട്ട് അതിലേക്ക് ഒരു റോബെസ്റ്റ് പഴം കഷ്ണങ്ങളാക്കി മുറിച്ചിടുക . കൂടാതെ അതിലേക്ക് 1 സ്പൂൺ തേനും ചേർത്ത് രാവിലെ കഴിക്കുക . ഇങ്ങനെ ചെയ്താൽ 15 ദിവസത്തിനുള്ളിൽ തന്നെ പെട്ടെന്ന് തടി വക്കുന്നത് ആയിരിക്കും . ഇങ്ങനെ ഏതെങ്കിലും ഒരു ടിപ്പ് സ്ഥിരമായി ഉപയോഗിച്ചാൽ നിങ്ങളുടെ ഉണങ്ങി മെലിഞ്ഞിരിക്കുന്ന ശരീരത്തെ വണ്ണം വെച്ച് ആരോഗ്യവാൻ ആകാൻ നല്ല രീതിയിൽ ഗുണം ചെയ്യുന്നു . ഇതിനെ കുറിച്ചു കൂടുതൽ അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/11rICMZwZco