Press "Enter" to skip to content

വണ്ണം വെക്കാനും , കവിൾ തുടുക്കാനും , നിറം വെക്കാനും ആരും പറയാത്ത അത്ഭുത കൂട്ട് .

വണ്ണം വെക്കാനും , കവിൾ തുടുക്കാനും , നിറം വെക്കാനും ആരും പറയാത്ത അത്ഭുത കൂട്ട് .
ഇന്ന് പല ആളികളും തീരെ തടിയില്ലാതെ മെലിഞ്ഞു ഉണങ്ങിയിരിക്കുന്നത് കാണാം . അതുപോലെ അവർക് ആരോഗ്യമില്ലായ്മയും ഉണ്ടാകുന്നു . അതുപോലെ കവിൾ തുടിക്കാനും , നിറം വക്കാനും വളരെയധികം ഗുണം ചെയ്യുന്ന ടിപ്സ് തയാറാകുന്നത് എങ്ങനെയെന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ , 8 ഈന്തപഴം എടുക്കുക . അതുപോലെ 2 കുക്കുമ്പർ എടുക്കുക . ശേഷം കുക്കുമ്പർ തൊലി കളയാതെ ചെറിയ കഷ്ണങ്ങളാക്കി കഴിക്കുക .

 

 

അതുപോലെ തന്നെ ഈന്തപ്പഴവും കഴിക്കുക . ഇങ്ങനെ കഴുകുമ്പേൾ ശരീരത്തിന് പല തരത്തിലുള്ള ഗുണങ്ങൾ ലഭിക്കുന്നു . അതുപോലെ തന്നെ ജ്യൂസ് ആക്കി ഇവ കുടിക്കന്നതും ഒരുപാട് ഗുണം ചെയ്യുന്നു . കാലത്തു ബ്രേക്ഫാസ്റ്റിനു മുൻപ് വേണം ഇവ കഴിക്കുവാൻ . ഇങ്ങനെ സ്ഥിരമായി കഴിച്ചാൽ വണ്ണം വെക്കാനും , കവിൾ തുടുക്കാനും , നിറം വെക്കാനും അതുപോലെ തന്നെ സഖിയേററത്തിൽ മറ്റു പല തരത്തിലുള്ള ഗുണങ്ങൾ ഉണ്ടാകാനും ഇവ കഴിക്കുമ്പോൾ ഗുണം ചെയ്യുന്നു . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/YWazHwB14DY

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *