ഇതുപയോഗിച്ചവർക്കെല്ലാം കിടിലൻ റിസൾട്ട്‌ ആണ് .

ഇതുപയോഗിച്ചവർക്കെല്ലാം കിടിലൻ റിസൾട്ട്‌ ആണ് .
നിങ്ങൾ നന്നായി വണ്ണവും നല്ല പോലെ വയറും ഉള്ള ആളാണോ , മാത്രമല്ല നിങ്ങൾ വയറും വണ്ണവും കുറക്കാൻ ആഗ്രഹിക്കുന്നവരാണോ …
എന്നാൽ നിങ്ങൾക്ക് വയറും തടിയും കുറക്കാൻ കഴിയുന്ന ഒരു പാനീയം പരിചയപ്പെടാം . ഈ പാനീയം വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് . എങ്ങനെയെന്നാൽ , അതിനായി ഒരുപാത്രത്തിലേക്ക് 2 ഗ്ലാസ് വെള്ളമെടുത്ത് തിളപ്പിക്കാൻ വെക്കുക . ആ സമയത്ത് അതിലേക്ക് അര സ്പൂൺ അയമോദകം ഇടുക .

 

 

 

കൂടതെ വെള്ളത്തിലേക്ക് കാൽ സ്പൂൺ കറുകപ്പട്ട പൊടി ഇട്ടു നന്നായി തിളപ്പിച്ചെടുക്കുക . ശേഷം ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുത്ത ശേഷം അതിലേക്ക് കുറച്ചു നാരങ്ങാനീരും ചേർത്ത് കാലത്ത് വെറും വയറ്റിൽ കുടിക്കാം . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിന് ഇല്ലാതാക്കുകയും നിങ്ങളുടെ തടി കുറയാനും കുടവയർ ഇല്ലാതാക്കാനും നല്ല രീതിയിൽ ഗുണം ചെയ്യുന്നു . മാത്രമല്ല സ്ത്രീകൾക്ക് മെൻസസ് പോലുള്ള പ്രശ്നങ്ങൾ ശരിയായ വിധത്തിൽ ആകാനും സാധിക്കുന്നു . കൂടാതെ ഗ്യാസ് പ്രശ്നങ്ങൾ അകറ്റാനും സാധിക്കുന്നതാണ് . ഇതിനെ കുറിച്ചു കൂടുതൽ അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/XcI2ypofkcQ

Leave a Reply

Your email address will not be published. Required fields are marked *